Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
സാമൂഹ്യ ശാസ്ത്രം
/
രാഷ്ട്രവും ഗവൺമെൻ്റും
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
നവോഥാനം പ്രധാനമായും ഏത് മേഖലകളിൽ ഉണ്ടായിരുന്ന പുത്തൻ ഉണർവാണ്?
Open
Question
പ്രഭുക്കന്മാർ കൃഷിഭൂമിയിൽ പണിയെടുത്തിരുന്നവരെ അടിമകളെപ്പോലെ ചൂഷണം ചെയ്തിരുന്ന സാമൂഹിക-ഭരണ വ്യവസ്ഥയെ എന്താണ് വിളിക്കുന്നത്?
Open
Question
"സ്റ്റേറ്റ്" (State) എന്ന പദം ആദ്യമായി ആധുനിക അർത്ഥത്തിൽ ഉപയോഗിച്ചത് ആര്?
Open
Question
റോമാക്കാർ നഗര രാഷ്ട്രങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ച പദം ഏത്?
Open
Question
"രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ആരാണ്?
Open
Question
രാഷ്ട്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ആരംഭിച്ചത് എവിടെയാണ്?
Open
Question
രാഷ്ട്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തെ എന്താണ് വിളിക്കുന്നത്?
Open
Question
ഒരു നിശ്ചിത പ്രദേശത്ത് സ്ഥിരമായി അധിവസിക്കുകയും പരമാധികാരമുള്ള ഗവൺമെന്റോടുകൂടി നിലകൊള്ളുകയും ചെയ്യുന്ന ജനതയെ വിളിക്കുന്നത്?
Open
Question
ജനങ്ങൾ രൂപീകരിച്ച ഏറ്റവും ഉന്നതമായ സാമൂഹിക-രാഷ്ട്രീയ സ്ഥാപനം ഏതാണ്?
Open
Question