വെബ്പേജുകൾ കമ്പ്യൂട്ടറുകൾ പ്രദർശിപ്പിക്കുന്നത് ഏത് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ?
ഇന്റർനെറ്റിലുള്ള അനേകം വിവരങ്ങളിൽ നിന്നു നമുക്ക് ആവശ്യമായ വിവരങ്ങൾ അടങ്ങിയ പേജിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ (തിരയേണ്ട വിവരവുമായി ബന്ധപ്പെട്ട) വേണ്ടി ഉപയോഗിക്കുന്ന പദങ്ങൾ അറിയപ്പെടുന്നത് ?
ഡക്ക് ഡക്ക് ഗോ, ബിങ് എന്നിവ ഏത് തരം അപ്ലിക്കേഷന്റെ ഉദാഹരങ്ങളാണ് ?