ലിസ്റ്റ് 1 ലെ ധാതു/ഊർജ്ജ സ്രോതസ്സിനെ ലിസ്റ്റ് 2 ലെ അതിൻ്റെ ഉൽപാദന മേഖല/ഖനിയുമായി പൊരുത്തപ്പെടുത്തുക :
| പെട്രോളിയം | ഝാരിയ |
| ബോക്സൈറ്റ് | മുംബൈ ഹൈ |
| കൽക്കരി | ഹുട്ടി |
| ഗോൾഡ് | കോരാപുട്ട് |
ഇന്ത്യയിലെ തുണി വ്യവസായവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പരാമർശങ്ങളിൽ ശരി ഏത് ?