2025 ജൂലായിലെ കണക്കുകൾ പ്രകാരം രാജ്യത്തെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന വിദ്യാർത്ഥികളുടെ പഠന നേട്ട സർവ്വേയിൽ കേരളത്തിനന്റെ സ്ഥാനം?
2025 ജൂണിൽ ഇന്ത്യയിലെ ടൂറിസം സൈറ്റുകളിലെ സന്ദർശകരിൽ ഒന്നാമതെത്തിയത് ?
രാജ്യത്തെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിലെ ആദ്യ 100 റാങ്കിൽ ഇടം നേടിയ കേരളത്തിലെ പഞ്ചായത്തുകൾ
100 കോടി ഡോളറിൽ അധികം മൂല്യമുള്ള കമ്പനികളുടെ ആഗോള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
2025 ഏപ്രിലിൽ പുറത്തുവിട്ട "ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് - 2025" ൽ സംസ്ഥാനങ്ങളുടെ പ്രവർത്തന മികവിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?
2025 ഏപ്രിലിൽ പുറത്തുവിട്ട "ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് - 2025" ൽ സംസ്ഥാനങ്ങളുടെ പ്രവർത്തന മികവിൽ ഒന്നാം സ്ഥാനം ?
Which of the following age durations is considered as Early Adulthood stage of human life?
2025 ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയുടെ സ്ഥാനം എത്ര ?
2025 ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത് ?
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം ?
നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന വിദേശരാജ്യം ?
പോർട്ടുലൻസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 2024 ലെ നെറ്റ്‌വർക്ക് റെഡിനെസ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?
2024 ൽ കേന്ദ്ര തൊഴിൽ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് തൊഴിലാളി സമരം നടന്ന ഇന്ത്യൻ സംസ്ഥാനം ?
2024 ൽ കേന്ദ്ര തൊഴിൽ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?
2024 ൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനം ?