Consider the following pairs: Which of the pairs given below are correctly matched ?
Lacolith | Dome shape |
Lopolith | Irregular shape |
Phacolith | Lens shape |
Batholith | Saucer shape |
Which of the following statements are correct about the hot deserts are lie on both sides of the horse latitude ?
Match the following
Troposphere | Ozone |
Stratosphere | Normal Lapse Rate |
Mesosphere | Coldest layer |
Thermosphere | Ionosphere |
10. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
I. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് അഭിവഹനം.
II. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് താപചാലനം.
III. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് സംവഹനം.
താഴെ തന്നിരിക്കുന്ന അന്തരീക്ഷ പാളികളെ ഉയരത്തിനനുസരിച്ച് ക്രമത്തിൽ വിന്യസിക്കുക സമുദ്രനിരപ്പിൽ നിന്നുമുള്ള
i) സ്ട്രാറ്റോസ്ഫിയർ
ii) ട്രോപ്പോസ്ഫിയർ
iii) തെർമോസ്ഫിയർ
iv) മീസോസ്ഫിയർ
ലോകത്തിന്റെ ധാന്യപുര എന്നറിയപ്പെടുന്ന 'പ്രയരിസ്' സ്ഥിതി ചെയ്യുന്നതെവിടെ?
ഭൂമിയുടെ ഉൾഭാഗത്തുള്ള താഴെപ്പറയുന്ന പാളികളിൽ ഏതാണ് ഖരാവസ്ഥയിലുള്ളത് ?
ചേരുംപടി ചേർക്കുക :
ഉന്നതതലമേഘങ്ങൾ | സിറോസ്ട്രാറ്റസ്, സിറോക്യുമുലസ് |
മധ്യ തലമേഘങ്ങൾ | ക്യുമുലസ് , ക്യൂമുലോനിബംസ് |
താഴ്ന്നതല മേഘങ്ങൾ | സ്ട്രാറ്റോക്യൂമുലസ്, നിംബോസ്ട്രാറ്റസ് |
വിശാല ലംബതല വികാസമുള്ള മേഘങ്ങൾ | അൾട്ടോസ്ട്രാറ്റസ്, അൾട്ടോക്കുമുലസ് |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മേഘമേതെന്ന് തിരിച്ചറിയുക :
8000 മീറ്റർ മുതൽ 12000 മീറ്റർവരെ ഉയരത്തിൽ രൂപപ്പെടുന്നു.
നേർത്ത തൂവലുകൾക്ക് സമാനമായി കാണപ്പെടുന്ന മേഘങ്ങളാണിത്.
എല്ലായ്പ്പോഴും ഇവയ്ക്ക് വെളുപ്പു നിറമായിരിക്കും.
ചേരുംപടി ചേർക്കുക :
തണുത്ത ഖരരൂപത്തിലുള്ള കല്ലുകൾ, പുൽനാമ്പുകൾ, സസ്യങ്ങളുടെ ഇലകൾ മുതലായവയുടെ മുകളിൽ (അന്തരീക്ഷവായുവിലല്ലാതെ) കാണപ്പെടുന്ന മഞ്ഞുതുള്ളികൾ | സ്മോഗ് |
തുഷാരാങ്കം ഖരാങ്കത്തിന് ഒപ്പമോ അതിൽ താഴെയോ ആകുമ്പോൾ തണുത്ത പ്രതലത്തിൽ ഘനീകരണം നടന്നു രൂപംകൊള്ളുന്നു | മൂടൽമഞ്ഞ് |
ജലബാഷ്പത്താൽ നിബിഢമായ വായുസഞ്ചയത്തിൽ ഊഷ്മാവ്പെട്ടെന്ന് താഴുമ്പോൾ അതിലടങ്ങിയിരിക്കുന്ന നേർത്ത പൊടിപടലങ്ങളിൽ ജലകണികകൾ പറ്റിപ്പിടിച്ച് ഘനീഭവിക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് രൂപംകൊള്ളുന്ന മേഘങ്ങൾ | തുഷാരം |
മൂടൽമഞ്ഞ് പുകയുമായി കൂടിച്ചേർന്ന് രൂപം കൊള്ളുന്നു | ഹിമം |