Who are the recipients of the Padma Vibhushan award in 2026?
(i) Former Chief Minister V. S. Achuthanandan
(ii) Former Supreme Court Justice K. T. Thomas
(iii) Violinist N. Rajam
(iv) P. Narayanan, co-founder and editor-in-chief of Janmabhoomi newspaper
(v) Actor Dharmendra
താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ഒരു മുനിസിപ്പൽ കോർപറേഷനിൽ അംഗം ആകാൻ വേണ്ടി വരുന്ന ആവശ്യയോഗ്യതകൾ?
(i) ഇന്ത്യൻ പൗരൻ ആയിരിക്കണം.
(ii) ഏറ്റവും കുറഞ്ഞത് 25 വയസ്സ് പൂർത്തിയായിരിക്കണം.
(iii) തിരഞ്ഞെടുക്കപ്പെടേണ്ട പ്രദേശത്തെ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
രാഷ്ടീയ വയോശ്രീ യോജന പദ്ധതി താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(i) വയോജനങ്ങൾക്ക് വാർദ്ധക്യ പെൻഷൻ നൽകുന്നത് സംബന്ധിച്ച്
(ii) വാർദ്ധക്യ സഹജമായ വൈകല്യങ്ങൾ അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായകമായ ജീവിത ഉപകരണങ്ങൾ നൽകുന്നത് സംബന്ധിച്ച്
(iii) ഓരോ ജില്ലയിലും വ്യദ്ധസദനങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച്
2008 ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഏതൊക്കെയാണ്
(i) നെൽവയലുകൾ നികത്തുന്നത് തടയുന്നു
(ii) തണ്ണീർത്തടങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നു.
(iii) നിയമത്തിലെ വ്യവസ്ഥകൾ അനുസരിക്കാത്തവർക്കെതിരെ നിയമനടപടികൾ
സംഭവങ്ങളെ അവ നടന്ന വർഷവുമായി ചേരുംപടി ചേർക്കുക
| ബോസ്റ്റൺ ടീ പാർട്ടി - | 1776 |
| അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം - | 1783 |
| പാരീസ് ഉടമ്പടി - | 1789 |
| ടെന്നീസ് കോർട്ട് പ്രതിജ്ഞ - | 1773 |
താഴെപ്പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.
(i) സത്യശോധക് സമാജ് - ജ്യോതിറാവു ഫുലെ
(ii) ഹിതകാരിണി സമാജം -വീരേശ ലിംഗം
(iii) പ്രാർത്ഥനാ സമാജം - ആത്മറാം പാണ്ഡുരംഗ്
(iv) ബ്രഹ്മസമാജം - രാജാ റാം മോഹൻ റോയി