താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടു ഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9 + 8 x 10 - 4 / 2 = 80

വിട്ടുപോയ ചിഹ്നം തിരഞ്ഞെടുക്കുക . 8@5 x 20 ÷ 10= 18

തന്നിരിക്കുന്ന വാക്യത്തിൽ 'x' ചിഹ്നം '+' നെയും "+' ചിഹ്നം ' ÷ ' നെയും ' -' ചിഹ്നം 'x' നെയും ÷' ചിഹ്നം "-' നെയും സൂചിപ്പിക്കുന്നു എങ്കിൽ 8 x 6 - 5 +3 ÷ 1 ന്റെ വില എത്ര ?

വിട്ടുപോയ ചിഹ്നം കണ്ടുപിടിക്കുക

27 * 81 * 9 * 6 = 30

ഇനിപ്പറയുന്ന ചോദ്യത്തിൽ, ഏത് ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചാൽ സമവാക്യം ശരിയായി മാറും?#

3_4_5_6 = 13