ഓപ്പറേഷൻ തണ്ടർനെ സംബന്ധിച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
(i) ആഗോളതലത്തിൽ നിയമവിരുദ്ധമായി കടത്തുന്ന വന്യജീവികളെയും വനവിഭവങ്ങളെയും കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്യുക, ഇത്തരം പരിസ്ഥിതി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ക്രിമിനൽ ശൃംഖലകളെ തിരിച്ചറിയുക, അവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക, ആ ശൃംഖലകളെ തകർക്കുക എന്നിവയാണ് ഓപ്പറേഷൻ തണ്ടറിന്റെ ലക്ഷ്യം
(ii)ഓപ്പറേഷന്റെ ഭാഗമായി 30,000-ത്തോളം വന്യമൃഗങ്ങളെയും അനുബന്ധ വസ്തുക്കളെയും പിടിച്ചെടുത്തു.
(iii) ഇന്റർപോൾ (INTERPOL), വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ (WCO) എന്നിവർ സംയുക്തമായാണ് 134 രാജ്യങ്ങളിലായി നടന്ന ഓപ്പറേഷൻ ഏകോപിപ്പിച്ചത്.
യുനെസ്കോയുടെ ഭാഷാ മാറ്റേഴ്സ് റിപ്പോര്ട്ടില് കേരളത്തില്നിന്നും ഇടംപിടിച്ച പദ്ധതികള്?
(i) തിരുവനന്തപുരത്തെ കേരള ഫെഡറേഷന് ഓഫ് ദ് ബ്ലൈന്ഡ്
(ii) റേഡിയോ മാറ്റൊലി
(iii) മലപ്പുറത്തെ ജന് ശിക്ഷണ് സന്സ്ഥാന് (ജെ എസ് എസ്)