താഴെ തന്നിരിക്കുന്ന സംഭവങ്ങളെ അവ നടന്ന ക്രമത്തിൽ രേഖപ്പെടുത്തിയ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
List - I നെ List - II മായി ചേരുംപടി ചേർക്കുക. താഴെ നൽകിയിരിക്കുന്ന കോഡിന്റെ സഹായത്തോടെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
ഹെർമൻ ഗുണ്ടർട്ട് | കേരള പഴമ |
സയ്നുധിൻ മക്ധൂം | യാത്രാവിവരണം |
ലുഡോവിക്കോടി വാർത്തെമ | തുഹ്ഫതുൽ മുജാഹിദീൻ |
ഇബ്നു ബത്തൂത്ത | റിഹ്ല |