ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
ഇന്ത്യയിലെ 2023 - 24 കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതിൻ പ്രകാരം, ഓരോ വിഭാഗത്തിലുമുള്ള സർക്കാർ ചിലവ് താഴെ തന്നിരിക്കുന്ന പട്ടികയിൽ നിന്ന് ചേരുംപടി ചേർക്കുക.
പ്രതിരോധം | 8% |
സബ്സിഡികൾ | 7% |
പെൻഷനുകൾ | 4% |
പലിശ തിരിച്ചടവ് | 20% |
താഴെപ്പറയുന്ന സ്കീമുകളും ഉദ്ദേശ്യവും ചേരുംപടി ചേർക്കുക
പ്രോജക്റ്റ് ഇൻസൈറ്റ് | നികുതിദായകർ അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാൻ സമർപ്പിത ഇ-മെയിൽ ഐഡി |
വിവാദ് സെ വിശ്വാസ് സ്കീം | വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച ഡാറ്റ പ്രയോജനപ്പെടുത്തുന്നതിന് സൃഷ്ടിച്ച ഒരു സംയോജിത പ്ലാറ്റ്ഫോം |
സമാധാൻ | കുടിശ്ശിക തർക്കങ്ങൾ തീർക്കാൻ |
മുഖം നോകാതെയുള്ള വിലയിരുത്തൽ പദ്ധതി | നികുതിദായകരും വകുപ്പും തമ്മിലുള്ള ഭൗതിക ഇടപെടൽ കുറയ്ക്കുന്നതിന് |
1991-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ഏതെല്ലാം കാര്യങ്ങളാണ് ശരിയായിട്ടുള്ളത് ?