ഒരു മോട്ടോർ വാഹനം ഉപയോഗിക്കേണ്ട റൂട്ട്, പ്രദേശം. ഉദ്ദേശ്യം സംബന്ധിച്ച ആധികാരിക രേഖ :
ഇരട്ടപ്പാതകളിൽ (Dual Carriage way) ഉചിതമായ റോഡ് അടയാളങ്ങളോ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനോ നിർദ്ദേശിച്ചിട്ടില്ലെങ്കിൽ ഒരു മോട്ടോർ വാഹനം ഇടത് വഴിയിലൂടെയാണ് ഓടിക്കേണ്ടത് എന്ന് പ്രതിപാദിക്കുന്ന Motor Vehicle Driving Regulations 2017ലെ റെഗുലേഷൻ ?
ഗുഡ്സ് ക്യാരേജ് പെർമിറ്റ് ന് അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതൊക്കെ ?
ഒരു മോട്ടോർ വാഹനം ട്രാൻസ്പോർട്ട് വാഹനമായി ഉപയോഗിക്കുന്നതിന് സ്റ്റേജ് അല്ലെങ്കിൽ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി നൽകുന്ന അംഗീകാരമാണ് :
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ ആറിലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്നതും എന്നാൽ 12ൽ അധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതും ആയ വാഹനം :
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ പരമാവധി 6 യാത്രക്കാരെ വരെ കൊണ്ടുപോകും പോകാൻ കഴിയുന്ന വാഹനം അറിയപ്പെടുന്നത് ?
ഒരു സ്റ്റേജ് കാരിയേജ് പെർമിറ്റ് നൽകാൻ തീരുമാനിച്ചാൽ നിയമങ്ങൾക്ക് വിധേയമായി റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ഇവയിൽ ഏതെല്ലാം വ്യവസ്ഥകൾ പെർമിറ്റിനോട് കൂട്ടിച്ചേർക്കാൻ സാധിക്കും ?