App Logo

No.1 PSC Learning App

1M+ Downloads
റുമേനിയയിൽ വച്ച് നടന്ന സൂപ്പർ ബെറ്റ് ചെസ്സ് ക്ലാസിക്കിൽ ജേതാവായത്?
2025 മെയിൽ ദോഹയിൽ വെച്ച് നടന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക് പുരുഷ ജാവലിൻ ത്രോയിൽ മാന്ത്രിക ദൂരം എന്നറിയപ്പെടുന്ന 90 മീറ്റർ കടമ്പ കടന്ന് 90.23 മീറ്റർ ദൂരം എറിഞ്ഞ ഇന്ത്യൻ അത്‌ലറ്റ്
2025 മെയിൽ ഇതിഹാസ ക്രിക്കറ്റിന് അന്ത്യം കുറിച്ചുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
സിസിഐ ബില്യാർഡ്‌സ് ക്ലാസിക് 2025 ന്റെ ഫൈനലിൽ വിജയിച്ചത്
2025 മെയ് മാസത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ക്യാപ്റ്റൻ?
2024 മെയ് മുതലുള്ള മത്സരങ്ങൾ കണക്കിലെടുത്ത് ഐസിസി റാങ്കിങ്ങിൽ ഏകദിന ഫോർമാറ്റിലും Tട്വന്റി ഫോർമാറ്റിലും ഒന്നാമതെത്തിയ രാജ്യം?
2025 ഏപ്രിലിൽ അന്തരിച്ച ദ്രോണാചാര്യ അവാർഡ് ജേതാവായ ദേശീയ റൈഫിൾ ഷൂട്ടിങ് പരിശീലകൻ ?
IPL ക്രിക്കറ്റ് ടൂർണമെൻറിൽ അർദ്ധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
ട്വൻറി-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
2024-25 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‍ബോൾ കിരീടം നേടിയത് ?
അടുത്തിടെ മുൻ ടെന്നീസ് താരം "ആന്ദ്രെ ആഗസി" ഏത് കായികയിനത്തിലാണ് പുതിയതായി അരങ്ങേറ്റം നടത്തിയത് ?
2025 ൽ ലെ ഫോർമുല 1 സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ സ്പോർട്ടിങ് ഐക്കണായി തിരഞ്ഞെടുത്തത് ?
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച പാരാ അത്‌ലറ്റായി തിരഞ്ഞെടുത്തത് ?
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച ടീമായി തിരഞ്ഞെടുത്തത് ?
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച വനിതാ കായികതാരമായി തിരഞ്ഞെടുത്തത് ?
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?
മനുഷ്യരെയും റോബോട്ടുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ലോകത്തിലെ ആദ്യത്തെ മാരത്തോൺ (ഹ്യുമനോയിഡ് ഹാഫ് മാരത്തോൺ) സംഘടിപ്പിച്ച രാജ്യം ?
2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൻ്റെ ഭാഗ്യചിഹ്നം ?
2024-25 ലെ ഐ -ലീഗ് ഫുട്‍ബോൾ കിരീടം നേടിയത് ?
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
2025 ലെ ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ്പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
2025 ലെ ലോക വനിതാ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?
IPL ക്രിക്കറ്റ് ചരിത്രത്തിൽ 1000 ബൗണ്ടറികൾ നേടിയ ആദ്യ താരം ?
2024-25 സീസണിലെ ISL കിരീടവും ലീഗ് ഷീൽഡും നേടിയ ടീം ഏത് ?
2024-25 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?
2024-25 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റെ കിരീടം നേടിയത് ?
2025 ഏപ്രിലിൽ അന്തരിച്ച "ഹരിദത്ത് കാപ്രി" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1900 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഒളിമ്പിക്‌സ് ?
2028 ലോസ് ആഞ്ചലസ്‌ ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തിയ ക്രിക്കറ്റ് മത്സരം ഏത് ഫോർമാറ്റിലാണ് നടത്തപ്പെടുന്നത് ?
ATP മാസ്‌റ്റേഴ്‌സ് 1000 ടെന്നീസ് ടൂർണമെൻറിലെ മത്സരം ജയിച്ച ഏറ്റവും പ്രായം കൂടിയ താരം ?
2025 ലെ ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിന് വേദിയായത് ?
2025 ലെ ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
2025 ലെ ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം കിരീടം നേടിയത് ?
2025 ലെ ഫോർമുല 1 ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
ട്വൻറി-20 ക്രിക്കറ്റിൽ 13000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?
2025 ലെ ലോക അത്‌ലറ്റിക്‌സ് ജാവലിൻ ത്രോ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?
2025 ലെ ലോക ബോക്‌സിങ് കപ്പ് ടൂർണമെൻറ് വേദി ?
2025 ൽ നടന്ന ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കിരീടം നേടിയ രാജ്യം ?
2025 ൽ നടന്ന ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ, ഗ്രീക്കോ-റോമൻ എന്നീ വിഭാഗത്തിൽ കിരീടം നേടിയ രാജ്യം ?
2025 ലെ ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിന് വേദിയായത് ?
ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച വനിതാ താരം ?
2025 മാർച്ചിൽ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിച്ച "വന്ദന കതാരിയ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2025 ൽ നടന്ന FIDE ലോക സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ മലയാളി താരം ?
പുരുഷന്മാരുടെ 10000 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയ ഇന്ത്യൻ താരം ?
2025 ലെ മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ?
2025 ലെ മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ?
2025 ൽ നടന്ന 18-ാമത് താഷ്‌കെൻറ് ഓപ്പൺ ചെസ് കിരീടം നേടിയത് ?
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ കിരീടം നേടിയ ഹരിയാനയുടെ മെഡൽനിലയിൽ ശരിയായത് തിരഞ്ഞെടുക്കുക ?