സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൌത്യമാണ് ആദിത്യ എൽ 1. താഴെ കൊടുത്തിരിക്കുന്നതിൽ ശരിയുത്തരം ഏത് ?
താഴെ പറയുന്നവയിൽ ചാന്ദ്രയാൻ-3 യുടെ വിക്ഷേപണവുമായി ബന്ധമുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക
ചില കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലവും ചുവടെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിലാക്കൂക
ഇന്ത്യൻ പച്ചക്കറി ഗവേഷണ കേന്ദ്രം | ജുനഗഢ് |
ഇന്ത്യൻ കാലിത്തീറ്റ് ഗവേഷണ കേന്ദ്രം | വാരണാസി |
നിലക്കടല ഗവേഷണകേന്ദ്രം | ഷിംല |
കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്രം | ഝാൻസി |
റഷ്യയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ നിലവിൽ വരുന്ന നഗരങ്ങൾ ഏതെല്ലാം ?