എയ്‌ഡ്‌സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏത്?
(i) എയ്‌ഡ്‌സ് ബാധിതരിൽ ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് ശരിരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാകുന്നു
(ii) എച്ച്ഐവി ബാധിച്ച അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് രോഗം പകരുന്നു
(iii) കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ എയ്‌ഡ്‌സ് പകരുന്നു
ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് വഴിയൊരുക്കിയ ഘടകങ്ങളേവ ?
വിട്ടുപോയ ഭാഗം പൂരിപ്പിക്കുക :
A ഇനം | B കാർഷികവിള | |
(i) | ലോല | പയർ |
(ii) | ഹ്രസ്വ | നെല്ല് |
(iii) | സൽക്കീർത്തി | വെണ്ട |
(iv) | ചന്ദ്രശേഖര | ................. |