ഇന്ത്യയിലെ ചില പ്രധാന കാർഷിക വിപ്ലവങ്ങൾ ചുവടെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിലാക്കുക:
സിൽവർ ഫൈബർ വിപ്ലവം | കാർഷിക മേഖലയിലെ മൊത്തത്തിലുള്ള ഉൽപാദനം |
ബ്രൗൺ വിപ്ലവം | ഉരുളക്കിഴങ്ങ് ഉൽപാദനം |
മഴവിൽ വിപ്ലവം | തുകൽ ഉൽപാദനം |
റൗണ്ട് വിപ്ലവം | പരുത്തി ഉൽപാദനം |
വാക്യം 1 - 7 വയസ്സിൽ താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്ന ഒരു തെറ്റും ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.
വാക്യം 2 ചില കേസുകളിൽ 7 നു മുകളിൽ എന്നാൽ 12നു താഴെ പ്രായമുള്ള കുട്ടി ചെയ്ത തെറ്റ് ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.
വാക്യം 1 - ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 44 പ്രകാരം, ഒരു പ്രത്യേക വിഷയത്തിൽ വിദഗ്ധമായ വ്യക്തിയുടെ അഭിപ്രായം കോടതിക്ക് തെളിവായി സ്വീകരിക്കാം.
വാക്യം 2 - ഒരാളുടെ മനോനിലയെക്കുറിച്ചുള്ള സൈക്യാട്രിസ്റ്റിൻ്റെ അഭിപ്രായം, ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 45 പ്രകാരം കോടതിക്ക് തെളിവായി എടുക്കാവുന്നതാണ്.