താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളെ റിട്ട് എന്നറിയപ്പെടുന്നു.
2.റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തത് അമേരിക്കയിൽ നിന്നാണ്.
3.റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അവകാശം ഉള്ളത് സുപ്രീംകോടതിക്ക് മാത്രമാണ്.
സംയുക്ത സമ്മേളനങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതാണ് ?
i) സംയുക്ത സമ്മേളനം വിളിച്ച് ചേർക്കുന്നത് - രാഷ്‌ട്രപതി
ii) സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് - ഉപരാഷ്ട്രപതി
iii) ഇത് വരെ 4 സംയുക്ത സമ്മേളനങ്ങളാണ് ഇന്ത്യയിൽ നടന്നിട്ടുള്ളത്
iv) ആദ്യമായി സംയുക്ത സമ്മേളനം നടന്ന വർഷം - 1962