താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവിനെ സംബന്ധിച്ച്, താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?
ചേരുംപടി ചേർത്തെഴുതുക :
ബോയിൽ നിയമം | P total = P1+P2+P3....Pn, (T' ഉം 'V' യും സ്ഥിരമായിരിക്കും) |
ഡാൾട്ടന്റെ നിയമം | P α n ( 'T' ഉം 'P' യും സ്ഥിരമായിരിക്കും) |
അവഗാഡ്രോ നിയമം | Ρα1/V('n' ഉം 'T' യും സ്ഥിരമായിരിക്കും) |
ചാൾസ് നിയമം | P α T ('n' ഉം “P' യും സ്ഥിരമായിരിക്കും) |
ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് പുറത്തു പോകുവാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്, പാലായന പ്രവേഗം. പാലായന പ്രവേഗത്തെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത്?
ഒരു വസ്തുവിന്റെ മാസ് കൂടുതലാണെങ്കിൽ, പാലായന പ്രവേഗം കൂടുതലായിരിക്കും
ഒരു വസ്തുവിന്റെ പാലായന പ്രവേഗം അതിന്റെ മാസിനെ ആശ്രയിക്കുന്നില്ല
ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള പാലായന പ്രവേഗം 11.2 km/hour ആണ്
താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക
ശബ്ദത്തിന്റെ ഘോഷം (Loudness) മനുഷ്യന്റെ കാതുകളുടെ സംവേദന ക്ഷമതയെ (Sensitivity) ആശ്രയിച്ചിരിക്കുന്നു
ശബ്ദത്തിന്റെ തീവ്രത (Intensity) മനുഷ്യന്റെ കാതുകളുടെ സംവേദന ക്ഷമതയെ ആശ്രയിക്കുന്നില്ല
ശബ്ദത്തിന്റെ ഘോഷം (Loudness) ഒരു ഭൗതിക അളവായി അളക്കാൻ സാധിക്കുന്നതാണ്
ശബ്ദത്തിന്റെ തീവ്രത (Intensity) ഒരു ഭൗതിക അളവായി അളക്കാൻ കഴിയില്ല
താഴെപ്പറയുന്ന മാധ്യമങ്ങളിലൂടെയുള്ള ശബ്ദ തരംഗങ്ങളുടെ പ്രവേഗത്തിന്റെ അടിസ്ഥാനത്തിൽ ആരോഹണ ക്രമത്തിൽ എഴുതുക :
ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (g) യെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
(i) ധ്രുവപ്രദേശങ്ങളിൽ 'g' യ്ക്ക് പരമാവധി മൂല്യം ഉണ്ട്
(ii) ഭൂമദ്ധ്യരേഖാപ്രദേശത്ത് 'g' യ്ക്ക് പരമാവധി മൂല്യം ഉണ്ട്
(iii) ഭൂകേന്ദ്രത്തിൽ 'g' യുടെ വില 'പൂജ്യം' ആയിരിക്കും
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാവുന്ന കണ്ണിന്റെ ന്യൂനതകൾ ഏതൊക്കെയാണ് ?
1m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതി ചെയ്യുന്ന 0.2 kg മാസ്സുള്ള ഒരു ബോക്സിന്റെ സ്ഥിതികോർജം എത്രയായിരിക്കും? (g =10 m/s2)
ഒരു ആദർശ വാതകത്തിലൂടെയുള്ള ശബ്ദത്തിന്റെ വേഗത √(ɣp/ρ) ആണ്. ഇതിൽ p മർദ്ദവും, ρ സാന്ദ്രതയുമാണ്. ɣ എന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
താഴെ കൊടുത്തിരിക്കുന്ന യൂണിറ്റുകൾ ശ്രദ്ധിക്കുക .
i.ഫെർമി
ii.ആങ്‌സ്ട്രം
iii.അസ്ട്രോണമിക്കൽ യൂണിറ്റ്
iv. പ്രകാശവർഷം
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു വീറ്റ്സ്റ്റൺ ബ്രിഡ്ജാണ്. G എന്നത് ഒരു ഗാൽവനോ മീറ്ററും.
ഗാൽവനോമീറ്ററിലെ കറന്റ് എത്രയാണ് ?