ഹരിത വിപ്ലവത്തിന്റെ ആദ്യഘട്ടത്തിൽ (1960-1970) ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ചത് ഏത് സംസ്ഥാനങ്ങൾക്കാണ് ?
1. കേരളം, ഗോവ
2. പഞ്ചാബ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്
3. ബീഹാർ, ഒഡീഷ
4. ഗുജറാത്ത്, മഹാരാഷ്ട്ര
1980 കളിൽ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ കാരണമായ ഘടകം
1. വിദേശവിനിമയക്ഷാമവും എണ്ണവില വർധനവും.
2. വിലചുരുക്കവും വിദേശ വിനിമയമിച്ചവും.
3. കയറ്റുമതി മിച്ചം.
അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?
1. IBRD
2. IMF
3. WTO
4. WHO
ഹരിത വിപ്ലവത്തിൻ്റെ പ്രധാന ഘടകങ്ങൾ ഇവയാണ് :;
പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ടവ ചേരുംപടി ചേർക്കുക.
ആധുനികവൽക്കരണം | a. | അടിസ്ഥാന ആവശ്യങ്ങളുടെ സാക്ഷാത്കാരം | |
സ്വാശ്രയത്വം | b. | പുതിയ സാങ്കേതികവിദ്യ | |
സമത്വം | c. | ഇറക്കുമതി ബദൽ | |
നീതി |