1857-ലെ കലാപവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏതൊക്കെയാണ് ?
i. ഝാൻസി റാണി -ലക്ഷ്മിഭായ്
ii. കാൺപൂർ -നാനാസാഹേബ്
iii. ഡൽഹി -ഭക്ത്ഖാൻ
ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന, ചുവടെ തന്നിരിക്കുന്ന സമരങ്ങളുടെ ശരിയായ കാലഗണന ഏതാണ് ?
i. അഹമ്മദാബാദ് മിൽ സമരം
ii. റൗളറ്റ് നിയമ വിരുദ്ധ സമരം
iii. ചമ്പാരൻ സമരം
ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാമാണ് ?
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏതാണ് ?.
i. നീലദർപ്പൺ ദീനബന്ധു മിത്ര
ii. രംഗഭൂമി രബീന്ദ്രനാഥ് ടാഗോർ
iii. ആനന്ദമഠം ബങ്കിംചന്ദ്ര ചാറ്റർജി
വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?