The speed of sound in water is ______ metre per second :
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് ഫിലമെന്റ് ചൂടാക്കി പ്രകാശം തരുന്നത് ?
ഒരു ചെറിയ സമയത്തേയ്ക്ക് പ്രയോഗിക്കുന്ന വലിയ ബലമാണ് :
' ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ' ഇത് എത്രാം ചലന നിയമമാണ് ?
' ഒരു വസ്തുവിലുണ്ടാകുന്ന ആക്കവ്യത്യാസ നിരക്ക് ആ വസ്തുവിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യ ബലത്തിന് നേർ അനുപാതത്തിലും അതെ ദിശയിലുമായിരിക്കും ' ഇത് എത്രാം ചലന നിയമമാണ് ?
സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാൻ അല്പനേരം കുടി കറങ്ങുന്നതിന് കാരണം ?
ജഡത്വ നിയമം ആവിഷ്കരിച്ചത് ആരാണ് ?
' ജഡത്വ നിയമം ' എന്നും അറിയപ്പെടുന്ന ചലന നിയമം ഏതാണ് ?
വാതകങ്ങളിൽ താപം പ്രസരിക്കുന്ന രീതി ഏതാണ് ?
100 g മാസുള്ള ഒരു വസ്തുവിനെ 1 m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തി എത്ര ?
ഉർജ്ജത്തിൻ്റെ യൂണിറ്റ് ഏതാണ് ?
ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആരാണ് ?
സൗരോർജ്ജ വൈദ്യുതി നിലയങ്ങളിൽ ഉല്പാദിപ്പിക്കുന്ന DC വൈദ്യുതിയെ AC വൈദ്യുതിയാക്കി മാറ്റുന്ന ഉപകരണം ഏതാണ് ?
ബലത്തിൻ്റെ C G S യൂണിറ്റ് ഏതാണ് ?
ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത് ആരാണ് ?
ഭൂഗുരുത്വഘർഷണ സ്ഥിരാങ്ക മൂല്യം ആദ്യം കണ്ട് പിടിച്ചത് ആരാണ് ?
ഭൂഗുരുത്വഘർഷണ സ്ഥിരാങ്കത്തിൻ്റെ മൂല്യം ഏറ്റവും കൂടുതൽ എവിടെയാണ് ?
വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് ഉണ്ടാകുന്ന വ്യത്യാസം എന്താണ് ?
ചന്ദ്രന്റെ പാലയന പ്രവേഗം എത്ര ?
താപം ഒരു ഊർജ്ജരൂപമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
വളരെ താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനമാണ് :
തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്നത് :
നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ ഏതാണ് ?
താപനിലയുടെ SI യൂണിറ്റ് ഏതാണ് ?
ക്ലിനിക്കൽ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന സ്കെയിൽ ഏതാണ് ?
1 കലോറി യൂണിറ്റ് = _____ ജൂൾ
സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന താപനില ?
C D യിൽ കാണപ്പെടുന്ന മഴവിൽ നിറത്തിന് കാരണമായ പ്രതിഭാസം ഏതാണ് ?
ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം വിശദീകരിച്ചതിന് ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം ഏത് ?
വായുവിലൂടെയുള്ള ശബ്‌ദ വേഗത എത്ര ?
പ്രതിധ്വനിയെക്കുറിച്ചുള്ള പഠനമാണ് ?
മനുഷ്യരുടെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്‌ദമാണ് ?
ചാട്ടവാർ ചുഴറ്റിയാൽ ഉണ്ടാകുന്ന പൊട്ടൽ ശബ്‌ദത്തിന് കാരണം എന്താണ് ?
പ്രതിധ്വനി കേൾക്കാൻ ആവശ്യമായ കുറഞ്ഞ അകലം എത്ര ?
മനുഷ്യരിൽ ശബ്‌ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമാണ് :