ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക
ചേരുംപടി ചേർക്കുക :
ചരിത്രം വികസിച്ചു കൊണ്ടിരിക്കുന്ന മനുഷ്യമഹാനാടകമാണ് | ഫ്രാൻസിസ് ബേക്കൻ |
കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സംഭവങ്ങളുടെ സമാഹാരമാണ് ചരിത്രം | ഫിൻലേ |
മനുഷ്യനെ വിവേകിയാക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം | ലോഡ് ആറ്റൻ |
മനുഷ്യ സ്വാതന്ത്ര്യത്തിന്റെ അനാവരണമാണ് ചരിത്രം | ജവഹർലാൽ നെഹ്റു |
ചേരുംപടി ചേർക്കുക :
വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള നിരന്തരമായ സംഭാഷണമാണ് ചരിതം | തോമസ് കാർലൈൻ |
യുഗപരമ്പരകളിലൂടെ മനുഷ്യനാർജ്ജിച്ച സംസ്കാരത്തിന്റെ കഥയാണ് ചരിത്രം | ഹെൻറി ജോൺസൺ |
എന്നെങ്കിലും എവിടെയെങ്കിലും സംഭവിച്ചതെല്ലാം ചരിത്രമാണ് | ഇ.എച്ച്.കാർ |
മനുഷ്യചിന്തയുടെ പ്രാചീനമായ രൂപമാണ് ചരിത്രം | വിൽഡ്യൂറന്റ് |
ചേരുംപടി ചേർക്കുക :
മാക്യവെല്ലി | ഉട്ടോപ്യ |
ഡാന്റെ | വിഡ്ഡിത്തത്തിന് സ്തുതി |
ഇറാസ്മസ് | ഡിവൈൻ കോമഡി |
സർ തോമസ് മൂർ | ദി പ്രിൻസ് |
ചേരുംപടി ചേർക്കുക :
യഹൂദരുടെ ആദ്യ രാജാവ് | നെബുക്കദ് നെസ്സർ |
യഹൂദരുടെ ഏറ്റവും പ്രസിദ്ധനായ രാജാവ് | ദാവീദ് |
യഹൂദരുടെ യുദ്ധവീരനായ രാജാവ് | സോളമൻ |
യഹൂദരെ തടവിലാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയത് | സാൾ |