App Logo

No.1 PSC Learning App

1M+ Downloads

സമവാക്യം നിർദ്ധാരണം ചെയ്യാൻ, അനുയോജ്യമായ ചിഹ്നങ്ങളുടെ സംയോജനം തിരഞ്ഞെടുക്കുക.

(23 - 5) * (12 ÷ 2) * 3 * 6

ഒരു പദം വിട്ടുപോയ ഒരു ശ്രേണി തന്നിരിക്കുന്നു. തന്നിരിക്കുന്നവയിൽ നിന്നും ശ്രേണി പൂർത്തിയാക്കുന്ന ശരിയായ ബദൽ തെരഞ്ഞെടുക്കുക

1T18, 3Q21, 5N24, 7K27, ?

സമാന ബന്ധം കാണുക. 4578 : 8 :: 289 : ?

വിട്ടു പോയ അക്കം ഏത് ?

What is the next number?

02 നവംബർ 2003 ആദ്യത്തെ തിങ്കളാഴ്ചയാണെങ്കിൽ, 2003 നവംബറിലെ നാലാമത്തെ ബുധനാഴ്ച ഏതാണ്?
ഒരു കെട്ടിടത്തിൽ, 30 പേർ കാപ്പി മാത്രം കുടിക്കുന്നു, 40 പേർ ചായ മാത്രം കുടിക്കുന്നു, 25 പേർ ചായയും കാപ്പിയും മാത്രം കുടിക്കുന്നു, 20 പേർ ചായയും പാലും മാത്രം കുടിക്കുന്നു, 15 പേർ ചായ, കാപ്പി, പാൽ എന്നിവ മൂന്നും കുടിക്കുന്നു. ചായ കുടിക്കുന്നവരുടെ എണ്ണവും കാപ്പി കുടിക്കുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസമെന്താണ്?
ചിത്രത്തിലെ ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട്, സൗമ്യ പറഞ്ഞു, “എന്‍റെ മാതാവിന്‍റെ മകന്‍റെ പിതാവിന്‍റെ സഹോദരിയാണ് അവര്‍". പ്രസ്തുത സ്ത്രീ സൗമ്യയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഇനിപ്പറയുന്ന ചോദ്യത്തിൽ, ഏത് ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചാൽ സമവാക്യം ശരിയായി മാറും?#

3_4_5_6 = 13

ഇനിപ്പറയുന്ന സമവാക്യം ശരിയാക്കുന്നതിന് ഏത് രണ്ട് സംഖ്യകൾ പരസ്പരം മാറ്റണം?

12 × 96 ÷ 16 + 41 - 13 = 44

ഇനിപ്പറയുന്ന ശ്രേണിയിലെ ചോദ്യചിഹ്നത്തിന്റെ (?) സ്ഥാനത്തു മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 34, 69, 140, 283,?, 1145
തന്‍റെ സുഹൃത്തിന്‍റെ വിവാഹം മെയ് 13 ന് ശേഷമാണെന്ന് നമന്‍ ഓര്‍ക്കുന്നു. കൂടാതെ, വിവാഹ ദിനം മെയ്‌ 15ന് മുന്‍പാണെന്നു അയാളുടെ സഹോദരിയും ഓര്‍ക്കുന്നു. മെയ് മാസത്തിലെ ഏത് ദിവസത്തിലാണ് നമന്‍റെ സുഹൃത്തിന്‍റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്?
200 ആളുകളിൽ 90 പേർ ചായയും 108 പേർ കാപ്പിയും 46 പേർ ചായയും കാപ്പിയും രണ്ടും ഇഷ്ടപ്പെടുന്നു. ചായയോ കാപ്പിയോ ഇഷ്ടപ്പെടാത്ത എത്ര ആളുകളുണ്ട്?
ഒരു പ്രത്യേക കോഡ് ഭാഷയിൽ, SUNLIGHT = 64, FLOWER = 36 ആണെങ്കിൽ, SUNFLOWER-ന്റെ കോഡ് എന്താണ്?
ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 4, 11, 31, 65, 193, ?
സമാന ബന്ധം കാണുക. 5 : 150 :: 6 : ?
അങ്കുഷ് വടക്കോട്ട് 50 മീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞ് 68 മീറ്റർ നടന്നു. പിന്നീട് തെക്കോട്ട് തിരിഞ്ഞ് 22 മീറ്റർ നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 44 മീറ്റർ നടന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 18 മീറ്റർ നടന്നു, ഒടുവിൽ ഇടത്തേക്ക് തിരിഞ്ഞ് 48 മീറ്റർ നടന്നു. സ്റ്റാർട്ടിംഗ് പോയിന്റും അവസാന പോയിന്റും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എന്താണ്, സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് അങ്കുഷ് ഏത് ദിശയിലാണ്?
നൽകിയിരിക്കുന്ന ചോദ്യത്തിൽ, ശരിയായ സമവാക്യം രൂപപ്പെടുത്തുന്നതിന് രണ്ട് സംഖ്യകൾ പരസ്പരം മാറ്റുക. 8 x (4/3) + 9 – 5 = 10

തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക:

562 : 30 :: 663 : ?

' MISSIONS ' 'MSIISNOS' എന്ന് കോഡ് ചെയ്‌താൽ .'ONLINE' എങ്ങനെ കോഡ് ചെയ്യും ?
H ന്റെ സഹോദരിയായ M ന്റെ അമ്മയാണ് D എങ്കിൽ, B യുടെ ഭർത്താവാണ് A. H ന്റെ സഹോദരിയാണ് B എങ്കിൽ, D എങ്ങനെയാണ് A യുമായി ബന്ധപ്പെട്ടിരിക്കുന്നത്?

ഒരു മാസത്തിലെ ഏഴാം ദിവസം വെള്ളിയാഴ്ചയേക്കാൾ മൂന്ന് ദിവസം മുമ്പാണെങ്കിൽ, മാസത്തിലെ പത്തൊൻപതാം ദിവസം ഏത് ദിവസമായിരിക്കും?

വിട്ടു പോയ അക്കം ഏത് ?

ഒരു ലീപ് വർഷത്തിൽ 53 ചൊവ്വയോ 53 ബുധനോ ഉണ്ടാകുവാനുള്ള സാധ്യത എത്ര ആണ് ?
ഫോബിയുടെ അമ്മായിയമ്മ ആണ് റയ്ച്ചൽ. ഫോബി റോസിന്റെ നാത്തൂൻ ആണ്. ചാണ്ടലർ ജോയിയുടെ അച്ഛനും, റോസിന്റെ ഒരേ ഒരു സഹോദരനുമാണ്. എങ്കിൽ എന്ത് ബന്ധമാണ് റയ്ച്ചലിനു റോസിനോട് ഉള്ളത് ?
ഒരു പ്രത്യേക കോഡ് ഭാഷയിൽ “HAND” എന്നത് 27 എന്നും “WORK” എന്നത് 67എന്നും എഴുതാം. എങ്കിൽ “BOAT” എന്ന് എങ്ങനെ എഴുതാം ?
ഒരു ഘടികാരത്തിലെ 12,3,7 ചേർത്ത് ഒരു ത്രികോണം നിർമ്മിച്ചു. ഈ ത്രികോണത്തിലെ മൂന്ന് കോണുകൾ എന്തൊക്കെയാണ് ?

താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ ചേരാത്ത അക്കം ഏതാണ് ?

 

42,142,388,1252,5108

സോനു തെക്കോട്ടു നടക്കാൻ തുടങ്ങി 25 മീറ്റർ നടന്നതിനു ശേഷം വടക്കോട്ട് തിരിഞ്ഞു 30 മീറ്റർ നടന്നതിനു ശേഷം കിഴക്കോട്ടു തിരിഞ്ഞു 20 മീറ്റർ നടന്നു. പിന്നെ തെക്കോട്ടു തിരിഞ്ഞു 5 മീറ്റർ നടന്നു. ഇപ്പോൾ സോനു തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലും ഏത് ദിശയിലുമാണ് ?

താഴെ തന്നിരിക്കുന്ന സമവാക്യത്തിലെ ഏത് രണ്ടു ചിഹ്നങ്ങൾ പരസ്പരം മാറ്റിയാൽ സമവാക്യം ശരിയാകും?

4 ÷ 10 × 1 + 5 – 2 = 4

താഴെ തന്നിരിക്കുന്ന ശ്രേണിയിൽ 34 ന് ശേഷം വരുന്ന അക്കം 3,4,7,7,13,13,21,22,31,34
ഒരു ആൺകുട്ടിയെ ചൂണ്ടിക്കാണിച്ച് നേഹ പറഞ്ഞു, 'അവൻ എന്റെ മുത്തച്ഛന്റെ ഒരേയൊരു മകന്റെ ഏക മകനാണ്. അവൾ ആ ആൺകുട്ടിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഒരു ആൺകുട്ടിയുടെ ചിത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് സാം പറഞ്ഞു, 'അവൻ എന്റെ അമ്മയുടെ അച്ഛന്റെ ഒരേയൊരു മകന്റെ മകനാണ്'. എങ്കിൽ അവൻ സാമുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഹരി തന്റെ പിതാവിന്റെ ഏക മകന്റെ മരുമകളായി മേരിയെ പരിചയപ്പെടുത്തി, ഹരിയുടെ ഏക മകനുമായി മേരി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
റൂബിയും ജൂഹിയും സഹോദരിമാരാണ്. ജൂഹിയുടെ അച്ഛന്റെ അച്ഛനാണ് കൃഷ്ണൻ. രേഷ്മയാണ് അരവിന്ദിന്റെ അമ്മ. റൂബിയുടെ ഏക സഹോദരനായ രോഹിതിന്റെ അച്ഛനാണ് അരവിന്ദ്. കൃഷ്ണൻ രോഹിതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഗൗരവിന്റെ സഹോദരിമാരാണ് വിനിതയും അമിതയും. വിനിതയുടെ പിതാവാണ് ആഷിഷ്. അമിതയുടെ മകനാണ് അൻഷ്. എങ്കിൽ ആഷിഷ് അൻഷിന്റെ ആരാണ് ?
ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും ഒരു ദിവസത്തില്‍ എത്ര തവണ പരസ്പരം മുകളിലായി വരും?
താഴെ തന്നിരിക്കുന്ന വര്‍ഷങ്ങളില്‍ ഒരു അധിവര്‍ഷം ഏത്?
2011ൽ ക്രിസ്മസ് ഞായറാഴ്ചയായിരുന്നുവെങ്കിൽ, 2012ൽ അത് ഏത് ദിവസമായിരിക്കും?
2019ൽ ഗാന്ധി ജയന്തി തിങ്കളാഴ്ച ആയിരുന്നെങ്കിൽ, 2020ൽ ഏത് ദിവസമായിരിക്കും ?
2018 ലെ കലണ്ടറിനോട് സമാനമായ കലണ്ടർ ഏത് വർഷത്തെ ആണ്?

നൽകിയിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ, താഴെ പറയുന്നവയിൽ ഏതൊക്കെ നിഗമനങ്ങളിൽ എത്തിച്ചേരാനാകും

പ്രസ്താവന 1: റാമിന് ശ്യാമിനേക്കാൾ ഉയരം കുറവാണ്.

പ്രസ്താവന 2: റാമിന് രാജുവിനേക്കാൾ ഉയരമുണ്ട്.

പ്രസ്താവന 3: കിരണിന് ശ്യാമിനേക്കാൾ ഉയരം കുറവാണ്.

ആദ്യം തന്നിരിക്കുന്ന ചിത്രത്തിനൊപ്പം ഏത് ചിത്രം ചേർത്താലാണ് ഒരു സമചതുരം ലഭിക്കുക ? 

ചോദ്യചിന്ഹമുള്ള ഭാഗം പൂരിപ്പിക്കുക.

പൈസ : രൂപ :: ? : കിലോമീറ്റർ

ഒരു ചോദ്യവും (I), (II), (III) എന്നിങ്ങനെ അക്കമിട്ട മൂന്ന് പ്രസ്താവനകളും നൽകിയിരിക്കുന്നു. ചോദ്യത്തിന് ഉത്തരം നൽകാൻ ഏത് പ്രസ്താവന(കൾ) പര്യാപ്തമാണെന്ന് നിങ്ങൾ തീരുമാനിക്കണം.

ചോദ്യം:

A, B, C, D, E എന്നിവയിൽ ഏറ്റവും ഉയരം കുറഞ്ഞയാൾ ആരാണ്?

പ്രസ്താവനകൾ:

I. A, E-യെക്കാൾ ഉയരമുള്ളതാണ്, എന്നാൽ D-യെക്കാൾ ചെറുതാണ്.

II. B, C യേക്കാൾ ചെറുതാണ്, എന്നാൽ E യേക്കാൾ ഉയരമുണ്ട്.

III. D യ്ക്ക് C യേക്കാൾ ഉയരവും A യ്ക്ക് B യേക്കാൾ ഉയരവും ഉണ്ട്.

ഒരു ചോദ്യവും രണ്ട് പ്രസ്താവനകളും നൽകിയിട്ടുണ്ട്. ചോദ്യത്തിന് ഉത്തരം നൽകാൻ ഏത് പ്രസ്താവനയാണ് ആവശ്യമെന്ന്/പര്യാപ്തമെന്ന് തിരിച്ചറിയുക.

ചോദ്യം:

A, B, C ബാഗുകളിൽ, ഏറ്റവും ഭാരമുള്ള രണ്ടാമത്തെ ബാഗ് ഏതാണ്?

പ്രസ്താവനകൾ:

1. B ,A യേക്കാൾ ഭാരമുള്ളതാണ്.

2. A ,C യേക്കാൾ ഭാരം കുറഞ്ഞതാണ്.

ICELAND എന്ന വാക്കിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും അഞ്ചാമത്തെയും ഏഴാമത്തെയും അക്ഷരങ്ങൾ ഉപയോഗിച്ച് അർത്ഥവത്തായ ഒരു ഇംഗ്ലീഷ് വാക്ക് മാത്രം നിർമ്മിക്കാൻ കഴിയുമെങ്കിൽ, ഇനിപ്പറയുന്നവയിൽ ഏതാണ് വാക്കിന്റെ രണ്ടാമത്തെ അക്ഷരം?
'PERSONALITY എന്ന പദത്തിന്റെ 3, 4, 5, 7, 10 അക്ഷരങ്ങൾക്കൊപ്പം അർത്ഥവത്തായ ഒരു പദം രൂപപ്പെട്ടാൽ, പദത്തിന്റെ ആദ്യ അക്ഷരം ഇതായിരിക്കും?
DINNER എന്ന പദത്തിന്റെ 2-ഉം 6-ഉം അക്ഷരങ്ങളും GREAT എന്ന പദത്തിന്റെ 1, 3, 5 അക്ഷരങ്ങളും ചേർത്ത് അഞ്ചക്ഷരങ്ങൾ മാത്രമുള്ള, അർത്ഥവത്തായ ഇംഗ്ലീഷ് പദം രൂപീകരിക്കാൻ കഴിയുമെങ്കിൽ, ഇനിപ്പറയുന്നവയിൽ ഏതാണ് ആ പദത്തിന്റെ വലതുവശത്തുള്ള മൂന്നാമത്തെ അക്ഷരം?
"FRIEND" എന്ന പദത്തിന്റെ ഓരോ അക്ഷരവും ഇംഗ്ലീഷ് അക്ഷരമാലയിലെ ക്രമപ്രകാരം ക്രമീകരിച്ചിട്ടുണ്ടെങ്കിൽ, എത്ര അക്ഷരങ്ങൾ അവയുടെ സ്ഥാനം മാറ്റുന്നില്ല?