Challenger App

No.1 PSC Learning App

1M+ Downloads
അർജന്റീന : ബ്യൂണസ് ഐറിസ് : : ഭൂട്ടാൻ : ?
213 , 314 , 253 , 327 , _____
ഒരു ക്ലോക്കിന്റെ സൂചികൾ ഒരു ദിവസത്തിൽ എത്ര തവണ വലത് കോണിലായിരിക്കും ?
B യുടെ ഭാര്യയാണ് P . C യുടെ ഭർത്താവാണ് D . D യുടെ മകനാണ് B. ആയാൽ P എങ്ങനെ C യുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2, 3 , 106 , 177, 5618 , 10443 , _____ ശ്രേണിയിലെ അടുത്ത രണ്ട് അക്കങ്ങൾ കണ്ടെത്തുക ?
ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചി 300° ചലിച്ചിട്ടുണ്ടെങ്കിൽ, മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിച്ചു ?
രാവിലെ 5 മണിക്ക് ഒരു ക്ലോക്ക് സജ്ജീകരിച്ചിരിക്കുന്നു. ക്ലോക്കിന് 24 മണിക്കൂറിനുള്ളിൽ 16 മിനിറ്റ് നഷ്ടപ്പെടുന്നു. നാലാമത്തെ ദിവസം രാത്രി 10 മണി എന്ന് ക്ലോക്ക് സൂചിപ്പിക്കുമ്പോൾ യഥാർത്ഥ സമയം എന്തായിരിക്കും ?
താഴെ തന്നിട്ടുള്ള ശ്രേണിയിലെ ചോദ്യചിഹ്നത്തിന്റെ (?) സ്ഥാനത്ത് എന്ത് വരും 35 , 210 , 1050 , 4200 , ? , 25200
ഇന്ന് ശനിയാഴ്ചയാണെങ്കിൽ, ഇനി 350 ദിവസം കഴിഞ്ഞ് വരുന്ന ദിവസം എന്തായിരിക്കും
രണ്ട് കാറുകൾ ഒരു പ്രധാന റോഡിന്റെ എതിർ സ്ഥലങ്ങളിൽ നിന്ന് 150 കിലോമീറ്റർ അകലെ നിന്ന് ആരംഭിക്കുന്നു. ആദ്യത്തെ കാർ 25 കിലോമീറ്റർ ഓടുന്നു, വലത്തേക്ക് തിരിഞ്ഞ് 15 കിലോമീറ്റർ ഓടുന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും 25 കിലോമീറ്റർ ഓടുകയും പിന്നീട് ദിശ തിരിച്ച് പ്രധാന റോഡിലെത്തുകയും ചെയ്യുന്നു. ഇതിനിടയിൽ ഒരു ചെറിയ തകരാർ മൂലം മറ്റേ കാർ പ്രധാന റോഡിലൂടെ 35 കിലോമീറ്റർ മാത്രം ഓടി. ഈ സമയത്ത് രണ്ട് കാറുകൾ തമ്മി ലുള്ള ദൂരം എത്രയായിരിക്കും?
CENTURY എന്നത് AGLVSTW എന്നാണ് കോഡ് ചെയ്തിരിക്കുന്നതെങ്കിൽ, SACHIN ന്റെ കോഡ് എന്താണ് ?
താഴെപ്പറയുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.
If seventh day of a month is three days earlier than Friday, What will it be on the nineteenth day of the month ?
ഉച്ചയ്ക്ക് പ്രവർത്തിക്കാൻ ആരംഭിച്ച ഒരു ക്ലോക്ക് 5 കഴിഞ്ഞു 10 മിനിറ്റ് കഴിഞ്ഞപ്പോൾ മണിക്കൂർ സൂചിക്കു ഉണ്ടായ വ്യത്യാസം
Pick the odd man out :

What would come at the place of question mark in the number series ?

2 , 10 , 30 , 68 ,   ?   

 

ഒരു നിശ്ചിത കോഡ് ഭാഷയിൽ , 'ROPE' എന്നത് '1947' എന്നും ‘AWARE’ എന്നത് ‘23217’ എന്നും എഴുതിയിരിക്കുന്നു. ആ കോഡിൽ 'POWER' എന്നത് എങ്ങനെ എഴുതും?
താഴെ തന്നിരിക്കുന്ന സമവാക്യത്തില്, ചോദ്യചിഹ്നത്തിന്റെ (?) സ്ഥാനത്ത് വരുന്നത് എന്ത്? 36 ? 9 ? 12 ? 24 = 2

'×' എന്ന ചിഹ്നം അതിന്റെ സ്ഥാനം '+' മായി മാറ്റുകയും '8' എന്ന സംഖ്യ അതിന്റെ സ്ഥാനം '2' മായി മാറ്റുകയും ചെയ്താൽ, താഴെ നൽകിയിരിക്കുന്ന പദപ്രയോഗത്തിന്റെ മൂല്യം എത്രയായിരിക്കും?

(36 × 2) + 8 = ?

ഇനിപ്പറയുന്ന സമവാക്യം ശരിയാക്കാൻ ഏത് രണ്ട് ചിഹ്നങ്ങളാണ് പരസ്പരം മാറ്റേണ്ടത്?

14 ÷ 7 × 5 - 3 + 2 = 1

സമവാക്യം നിർദ്ധാരണം ചെയ്യാൻ, അനുയോജ്യമായ ചിഹ്നങ്ങളുടെ സംയോജനം തിരഞ്ഞെടുക്കുക.

(23 - 5) * (12 ÷ 2) * 3 * 6

ഒരു പദം വിട്ടുപോയ ഒരു ശ്രേണി തന്നിരിക്കുന്നു. തന്നിരിക്കുന്നവയിൽ നിന്നും ശ്രേണി പൂർത്തിയാക്കുന്ന ശരിയായ ബദൽ തെരഞ്ഞെടുക്കുക

1T18, 3Q21, 5N24, 7K27, ?

സമാന ബന്ധം കാണുക. 4578 : 8 :: 289 : ?

വിട്ടു പോയ അക്കം ഏത് ?

What is the next number?

02 നവംബർ 2003 ആദ്യത്തെ തിങ്കളാഴ്ചയാണെങ്കിൽ, 2003 നവംബറിലെ നാലാമത്തെ ബുധനാഴ്ച ഏതാണ്?
ഒരു കെട്ടിടത്തിൽ, 30 പേർ കാപ്പി മാത്രം കുടിക്കുന്നു, 40 പേർ ചായ മാത്രം കുടിക്കുന്നു, 25 പേർ ചായയും കാപ്പിയും മാത്രം കുടിക്കുന്നു, 20 പേർ ചായയും പാലും മാത്രം കുടിക്കുന്നു, 15 പേർ ചായ, കാപ്പി, പാൽ എന്നിവ മൂന്നും കുടിക്കുന്നു. ചായ കുടിക്കുന്നവരുടെ എണ്ണവും കാപ്പി കുടിക്കുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസമെന്താണ്?
ചിത്രത്തിലെ ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട്, സൗമ്യ പറഞ്ഞു, “എന്‍റെ മാതാവിന്‍റെ മകന്‍റെ പിതാവിന്‍റെ സഹോദരിയാണ് അവര്‍". പ്രസ്തുത സ്ത്രീ സൗമ്യയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഇനിപ്പറയുന്ന ചോദ്യത്തിൽ, ഏത് ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചാൽ സമവാക്യം ശരിയായി മാറും?#

3_4_5_6 = 13

ഇനിപ്പറയുന്ന സമവാക്യം ശരിയാക്കുന്നതിന് ഏത് രണ്ട് സംഖ്യകൾ പരസ്പരം മാറ്റണം?

12 × 96 ÷ 16 + 41 - 13 = 44

ഇനിപ്പറയുന്ന ശ്രേണിയിലെ ചോദ്യചിഹ്നത്തിന്റെ (?) സ്ഥാനത്തു മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 34, 69, 140, 283,?, 1145
തന്‍റെ സുഹൃത്തിന്‍റെ വിവാഹം മെയ് 13 ന് ശേഷമാണെന്ന് നമന്‍ ഓര്‍ക്കുന്നു. കൂടാതെ, വിവാഹ ദിനം മെയ്‌ 15ന് മുന്‍പാണെന്നു അയാളുടെ സഹോദരിയും ഓര്‍ക്കുന്നു. മെയ് മാസത്തിലെ ഏത് ദിവസത്തിലാണ് നമന്‍റെ സുഹൃത്തിന്‍റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്?
200 ആളുകളിൽ 90 പേർ ചായയും 108 പേർ കാപ്പിയും 46 പേർ ചായയും കാപ്പിയും രണ്ടും ഇഷ്ടപ്പെടുന്നു. ചായയോ കാപ്പിയോ ഇഷ്ടപ്പെടാത്ത എത്ര ആളുകളുണ്ട്?
ഒരു പ്രത്യേക കോഡ് ഭാഷയിൽ, SUNLIGHT = 64, FLOWER = 36 ആണെങ്കിൽ, SUNFLOWER-ന്റെ കോഡ് എന്താണ്?
ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 4, 11, 31, 65, 193, ?
സമാന ബന്ധം കാണുക. 5 : 150 :: 6 : ?
അങ്കുഷ് വടക്കോട്ട് 50 മീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞ് 68 മീറ്റർ നടന്നു. പിന്നീട് തെക്കോട്ട് തിരിഞ്ഞ് 22 മീറ്റർ നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 44 മീറ്റർ നടന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 18 മീറ്റർ നടന്നു, ഒടുവിൽ ഇടത്തേക്ക് തിരിഞ്ഞ് 48 മീറ്റർ നടന്നു. സ്റ്റാർട്ടിംഗ് പോയിന്റും അവസാന പോയിന്റും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എന്താണ്, സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് അങ്കുഷ് ഏത് ദിശയിലാണ്?
നൽകിയിരിക്കുന്ന ചോദ്യത്തിൽ, ശരിയായ സമവാക്യം രൂപപ്പെടുത്തുന്നതിന് രണ്ട് സംഖ്യകൾ പരസ്പരം മാറ്റുക. 8 x (4/3) + 9 – 5 = 10

തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക:

562 : 30 :: 663 : ?

' MISSIONS ' 'MSIISNOS' എന്ന് കോഡ് ചെയ്‌താൽ .'ONLINE' എങ്ങനെ കോഡ് ചെയ്യും ?
H ന്റെ സഹോദരിയായ M ന്റെ അമ്മയാണ് D എങ്കിൽ, B യുടെ ഭർത്താവാണ് A. H ന്റെ സഹോദരിയാണ് B എങ്കിൽ, D എങ്ങനെയാണ് A യുമായി ബന്ധപ്പെട്ടിരിക്കുന്നത്?

ഒരു മാസത്തിലെ ഏഴാം ദിവസം വെള്ളിയാഴ്ചയേക്കാൾ മൂന്ന് ദിവസം മുമ്പാണെങ്കിൽ, മാസത്തിലെ പത്തൊൻപതാം ദിവസം ഏത് ദിവസമായിരിക്കും?

വിട്ടു പോയ അക്കം ഏത് ?

ഒരു ലീപ് വർഷത്തിൽ 53 ചൊവ്വയോ 53 ബുധനോ ഉണ്ടാകുവാനുള്ള സാധ്യത എത്ര ആണ് ?
ഫോബിയുടെ അമ്മായിയമ്മ ആണ് റയ്ച്ചൽ. ഫോബി റോസിന്റെ നാത്തൂൻ ആണ്. ചാണ്ടലർ ജോയിയുടെ അച്ഛനും, റോസിന്റെ ഒരേ ഒരു സഹോദരനുമാണ്. എങ്കിൽ എന്ത് ബന്ധമാണ് റയ്ച്ചലിനു റോസിനോട് ഉള്ളത് ?
ഒരു പ്രത്യേക കോഡ് ഭാഷയിൽ “HAND” എന്നത് 27 എന്നും “WORK” എന്നത് 67എന്നും എഴുതാം. എങ്കിൽ “BOAT” എന്ന് എങ്ങനെ എഴുതാം ?
ഒരു ഘടികാരത്തിലെ 12,3,7 ചേർത്ത് ഒരു ത്രികോണം നിർമ്മിച്ചു. ഈ ത്രികോണത്തിലെ മൂന്ന് കോണുകൾ എന്തൊക്കെയാണ് ?

താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ ചേരാത്ത അക്കം ഏതാണ് ?

 

42,142,388,1252,5108

സോനു തെക്കോട്ടു നടക്കാൻ തുടങ്ങി 25 മീറ്റർ നടന്നതിനു ശേഷം വടക്കോട്ട് തിരിഞ്ഞു 30 മീറ്റർ നടന്നതിനു ശേഷം കിഴക്കോട്ടു തിരിഞ്ഞു 20 മീറ്റർ നടന്നു. പിന്നെ തെക്കോട്ടു തിരിഞ്ഞു 5 മീറ്റർ നടന്നു. ഇപ്പോൾ സോനു തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലും ഏത് ദിശയിലുമാണ് ?