2000-2017 കാലഘട്ടത്തിലെ ഇന്ത്യയുടെ ഊർജ ഉപഭോഗ വളർച്ചാ നിരക്ക് 3.5% ആയിരുന്നു. 2035 ആകുമ്പോൾ ഇത് ഏകദേശം എത്രയാകുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ?
അമോണിയയെ ബാക്റ്റീരിയയുടെ പ്രവർത്തനത്തിലൂടെ നൈട്രേറ്റുകളാക്കി മാറ്റുന്ന പ്രക്രിയ ഏതാണ് ?
ഇന്ത്യയിൽ ഊർജ്ജത്തിനുള്ള ആവശ്യകത ഗണ്യമായി വർധിക്കാനുള്ള കാരണം/ങ്ങൾ ?
സസ്യങ്ങളും ജന്തുക്കളും മൃതമാകുമ്പോൾ അവയുടെ നൈട്രോജനിക മൃതാവശിഷ്ടങ്ങളിന്മേൽ വിഘാടകർ പ്രവർത്തിച്ച് അമോണിയ ഉൽപാദിപ്പിക്കുന്ന പ്രക്രിയ ഏതാണ് ?
ഒരു ആവാസവ്യവസ്ഥയിലെ ജീവികളെ എല്ലാം ചേർത്ത് പറയുന്നത് എന്ത് ?
സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലം ഏത് ?
പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം ഏത് ?
ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?
താഴെ പറയുന്നവയിൽ ആണവോർജ്ജ വകുപ്പിന് കീഴിലുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പെടാത്തത് ഏത് ?
ആണവോർജ്ജ വകുപ്പിന് കീഴിലുള്ള 'ഇൻസ്റ്റിട്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്' എവിടെ സ്ഥിതി ചെയ്യുന്നു ?
National Institute of Science Education and Research സ്ഥിതി ചെയ്യുന്നത് എവിടെ ?
Indian Institute of Space Science and Technology (IIST) യുടെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജി (IIST) സ്ഥാപിതമായത് ഏത് വർഷം ?
സെമി കണ്ടക്ടർ കോംപ്ലക്‌സ് ലിമിറ്റഡ് എന്നത് സെമി കണ്ടക്ടർ ലബോറട്ടറി (SCL) എന്ന് പുനർനാമകരണം ചെയ്‌തത് ഏത് വർഷം ?
റിമോട്ട് സെൻസിംഗ് വിദ്യ ഉപയോഗിച്ച് ഒരു പ്രദേശത്തെ പ്രകൃതി വിഭവങ്ങൾ കണ്ടെത്തുക എന്ന പ്രധാന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
North Eastern - Space Applications Centre (NE-SAC) ൻ്റെ ആസ്ഥാനം എവിടെയാണ് ?
താഴെ പറയുന്നവയിൽ ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വയംഭരണാധികാര സ്ഥാപനങ്ങളിൽ ഉൾപെടാത്തത് ഏതാണ് ?
ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL) യുടെ ആസ്ഥാനം എവിടെയാണ് ?
ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വയംഭരണാധികാര സ്ഥാപനമായ 'ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL) സ്ഥാപിതമായത് ഏത് വർഷം ?
ഐ.എസ്.ആർ.ഒ യുടെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (MCF) യുടെ ആസ്ഥാനങ്ങൾ എവിടെ സ്ഥിതി ചെയുന്നു ?
ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഡെവലപ്മെൻറ്റ് ആൻഡ് എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻ യൂണിറ്റ് (DECU)
ലബോറട്ടറി ഫോർ ഇലക്ട്രോ - ഒപ്റ്റിക്കൽ സിസ്റ്റംസ് (LEUS) ൻ്റെ ആസ്ഥാനം എവിടെയാണ് ?
ഐ.എസ്.ആർ.ഒ ഇനർഷിയൽ സിസ്റ്റംസ് യൂണിറ്റ് (IISU) ൻ്റെ ആസ്ഥാനം എവിടെ ?
ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾക്കും വിക്ഷേപണ വാഹനങ്ങൾക്കും ട്രാക്കിംഗ് സപ്പോർട്ട് നൽകാൻ ചുമതലയുള്ള സ്ഥാപനം ഏത് ?
ISRO Telemetry, Tracking and Command Network (ISTRAC) സ്ഥാപിതമായത് ഏത് വർഷം ?
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ എന്നത് ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC) എന്ന് പുനർനാമകരണം ചെയ്‌തത് ഏത് വർഷം ?
ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC) സ്ഥിതി ചെയ്യുന്നത് എവിടെ ?
നാഷണൽ റിമോട്ട് സെൻസിങ് ഏജൻസി എന്നത് നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ എന്ന് പുനർനാമകരണം ചെയ്‌തത് ഏത് വർഷം ?
നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ സ്ഥാപിതമായ വർഷം ഏത് ?
ബഹിരാകാശ പര്യവേക്ഷണത്തെ കുറിച്ചുള്ള പദ്ധതിരേഖ തയാറാക്കുക എന്ന ഉത്തരവാദിത്തമുള്ള ഇന്ത്യൻ സ്ഥാപനം ഏത് ?
ഇന്ധന ജ്വലനത്തിനു സഹായിക്കുന്ന വാതകം ഏത് ?
ഇന്ധനങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ :
ചുവടെ കൊടുത്തവയിൽ ഖര ഇന്ധനകൾക്കു ഉദാഹരണം ?
CSIR ൻ്റെ കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?
CSIR ൻ്റെ കീഴിലുള്ള നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?
CSIR ൻ്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്നത് എവിടെ ?
പ്രകാശസംശ്ലേഷണത്തിൽ നടക്കുന്ന ഊർജപരിവർത്തനം എന്ത് ?
CSIR ൻ്റെ കീഴിലുള്ള നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങൾ ആകുന്ന ഉപകരണം ഏത് ?
2005ൽ ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചത് എന്തിനോടുള്ള ആദര സൂചകമായി ആണ് ?
CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ഗ്ലാസ്സ് സെറാമിക് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ഡ്രഗ്ഗ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
കൺസൾട്ടൻസി ഡെവലപ്മെൻറ്റ് സെൻ്റർ (CDC) ൻ്റെ ആസ്ഥാനം എവിടെ ?
ഇന്ത്യയിലെ കൺസൾട്ടൻസി - തൊഴിൽ മേഖല വിപുലീകരണത്തിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കൺസൾട്ടൻസി ഡെവലപ്മെൻറ്റ് സെൻ്റർ (CDC) സ്ഥാപിതമായത് ഏത് വർഷം ?
ഉരുളുന്ന കല്ല്, വീഴുന്ന വസ്തു , ഒഴുകുന്ന ജലം ഭൂമിയിലേക്ക് പതിക്കുന്ന ഉൽക്ക എന്നിവയെ സംബന്ധിച്ച്
നാഷണൽ ബ്രെയിൻ റിസർച്ച് സെൻ്ററിൻ്റെ ആസ്ഥാനം എവിടെയാണ് ?
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (RGCB) സ്ഥാപിതമായത് ഏത് വർഷം ?
ബയോമെഡിക്കൽ ജിനോമിക്‌സ് മേഖലയിൽ ഗവേഷണം, പരിശീലനം, കപ്പാസിറ്റി ബിൽഡിങ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം ഏത് ?