Challenger App

No.1 PSC Learning App

1M+ Downloads
A = ÷, B = x, C = -, D = + എങ്കിൽ 18 D 24 A 3 B 7 C 14 ന്റെ വില എത്ര ?
ശ്രേണി പൂരിപ്പിക്കുക: TYU, NSO, HMI, .....
താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ തൊട്ടുമുന്നിൽ 7 വരുന്നതും ശേഷം 3 വരാത്തതുമായ എത്ര 4-കൾ ഉണ്ട് ? 2 1 7 4 2 6 9 7 4 6 1 3 2 8 7 4 1 3 8 3 2 5 6 7 4 3 9 5 8 2 0 1 8 7 4 6 3
ഒരു ക്യൂവിൽ മുൻപിൽ നിന്ന് 'A' യുടെ സ്ഥാനം 15-ാ മതും പിന്നിൽനിന്ന് 30-ാമതും ആണ്. ആ ക്യൂവിൽ ആകെ എത്രപേർ ഉണ്ട് ?
കാർഡിയോളജി : ഹ്യദയം : ഹെമറ്റോളജി : _____

ശ്രേണിയിലെ തെറ്റായ സംഖ്യ ഏത്?

7, 28, 63, 124, 215, 342, 511

ഒരു പ്രത്യേക രീതിയിൽ MADRASനെ 56 എന്നെഴുതിയാൽ QUILON എങ്ങനെ എഴുതാം?
താഴെ തന്നിട്ടുള്ള വാക്കുകളെ ക്രമപ്പെടുത്തിയ ശേഷം ഒറ്റയാനെ കണ്ടെത്തുക ?
Aയ്ക്ക് Bയെക്കാൾ പൊക്കമുണ്ട്. Bയ്ക്ക് Cയെക്കാൾ പൊക്കമുണ്ട്. Dയ്ക്ക് Eയെക്കാൾ പൊക്കമുണ്ട്. Eയ്ക്ക് Bയെക്കാൾ പൊക്കമുണ്ട്. എങ്കിൽ പൊക്കം കുറഞ്ഞ ആൾ ആര് ?
"+"="÷","÷"="x","x"="-","-"="+" ആയാൽ 18÷4+2x18-4 ന്റെ വില എത്ര?
അടുത്ത സംഖ്യ ഏത്? 2, 2, 4, 12, 48, 240, _____
ജ്ഞാനം: പഠനം :: വൈദഗ്ധ്യം: _____
ഒറ്റയാൻ ഏത്?
P2C, R4E, T6G, .....
1, 2, 6, 3, 5, 2, 4, 9 എന്നീ സംഖ്യകളെ ആരോഹണ രീതിയിൽ ക്രമപ്പെടുത്തിയാൽ, എത്ര സംഖ്യകൾ അതേ സ്ഥാനത്ത് നിലനിൽക്കും ?
തന്നിട്ടുള്ള നാല് സംഖ്യകൾക്ക് പൊതുവായി ഒരു പ്രത്യേകതയുണ്ട്. അതിന് താഴെയുള്ള നാലുത്തരങ്ങളിൽ ഒന്നിന് മാത്രമേ ആ പ്രത്യേകതയുള്ളൂ. അതേതെന്ന് കണ്ടുപിടിക്കുക. 56,146,27,326
കൂട്ടത്തിൽ പെടാത്തത് ഏത് ?
1,2,4,7,11,_,__ എന്ന ശ്രേണിയിലെ ആറും ഏഴും പദങ്ങൾ എഴുതുക.
അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 7 :30 ആണ് സമയം. എന്നാൽ ശരിയായ സമയം എത്ര?
2,3,4,5 ഒറ്റയാനെ കണ്ടെത്തുക?
ഒരു ശ്രേണിയിലെ ആദ്യ അക്കങ്ങൾ 3, 7, 19, 39, ആയാൽ അടുത്ത പദം ഏത്?
8×9=89 ഉം 7×7=63 ആയാൽ 5×5=.....?
നേഹ കിഴക്കോട്ട് 9 മീറ്റർ നടന്നു, അവൾ വലത്തോട്ട് തിരിഞ്ഞ് 4 മീറ്റർ നടന്നു. വീണ്ടും അവൾ ഇടത്തേക്ക് തിരിഞ്ഞ് 3 മീറ്റർ നീങ്ങി. പിന്നെ അവൾ അവളുടെ ഇടത്തേക്ക്തിരിഞ്ഞ് 9 മീറ്റർ നടന്നു. അവൾ ആരംഭിച്ച സ്ഥലത്ത് നിന്ന് എത്ര അകലെ ആണ്, ഏത് ദിശയിൽ ആണ് ഇപ്പോൾ ഉള്ളത്?
മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 2:3:5 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 60 ആണെങ്കിൽ മൂത്തയാളുടെ പ്രായം എത്ര?
കൂട്ടത്തിൽപെടാത്തത് ഏത് ?
ചുവടെ കൊടുത്തിരിക്കുന്ന സംഖ്യാശ്രണിയുടെ വിട്ടുപോയ സംഖ്യ ഏത്?5, 12, 31, 68,.....
12.20-ന് ക്ലോക്കിലെ സൂചികൾക്ക് ഇടയിലെ കോൺ എത്ര ഡിഗ്രിയാണ്?
6,13,28,...,122,249?
ഒരു പ്രത്യേക ഭാഷയിൽ FULFNHW എന്നത് CRICKET' എന്ന വാക്കിന്റെ കോഡ് ആണ്. എന്നാണ് EULGH എന്നത് ഏത് വാക്കിന്റെ കോഡ് ആണ്?
ഒരാൾ A-യിൽനിന്ന് 3 കി.മീ. കിഴക്കോട്ട് നടന്ന് B-യി ലെത്തി. B-യിൽനിന്ന് അയാൾ 4 കി.മീ. തെക്കോട്ട് നടന്ന് C-യിലെത്തി. എന്നാൽ ഇപ്പോൾ അയാൾ A-യിൽനിന്ന് എത്ര അകലെയാണ്?
4/5, a, 2 ഇവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ 3 പദങ്ങളാണെങ്കിൽ a-യുടെ വിലയെന്ത്?
+ = x, - = ÷, x = - ആയാൽ, 12 + 6 - 2 x 12 എത്ര?
കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക?
4, 9, 13, 22, 35 _____ അടുത്ത പദം ഏത്?
3 * 2 = 2, 4 * 6 = 8, 7 * 6 = 14 എങ്കിൽ 8 * 9 എത്ര?
ഒരാൾ 8 കിലോമീറ്റർ കിഴക്കോട്ട് കാറിൽ സഞ്ചരിക്കുന്നു. തുടർന്ന് 6 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചു. എന്നിട്ട് 4 കിലോമീറ്റർ കിഴക്കോട്ടുപോയി. തുടർന്ന് 6 കി.മീ. വടക്കോട്ട് സഞ്ചരിച്ചു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെയാണ്?
√2,√4,√6,√8 കൂട്ടത്തിൽപെടാത്തത് ഏത്?
ശ്രേണി പൂരിപ്പിക്കുക 4, 7, 10, 11, 22,17, 46, 25, ......
ഒറ്റയാനെ കണ്ടെത്തുക ?
സുനിലിന്റെ വയസ്സ് ഗോപുവിന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. എന്നാൽ ഗോപുവിന്റെ വയസ്സ് രതീഷിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേർത്താൽ ലഭിക്കും. രതീഷിന്റെ വയസ്സ് 2 ആയാൽ സുനിലിന്റെ വയസ്സ് എത്ര?
100 ആളുകളുള്ള ഒരു വരിയിൽ രാധ മുന്നിൽനിന്ന് 10-ാമതും രജനി പിറകിൽനിന്ന് 20-ാമതും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര ആളുകളുണ്ട് ?
താഴെ കൊടുത്തിരിക്കുന്ന സംഖ്യാ ശ്രേണിയിൽ 5 -നെ തുടർന്നുവരുന്നതും എന്നാൽ 3 -ന് മുൻപിൽ അല്ലാത്തതുമായ എത്ര 8 ഉണ്ട് ? 5 8 3 7 5 8 6 3 8 5 4 5 8 4 7 6 5 5 8 3 5 8 7 5 8 2 8 5
AZB, CYD, EXF, .....
ഒരു ക്ലോക്കിലെ മിനിറ്റ് സൂചി കൊണ്ട് 1 മിനിറ്റിന് ഉണ്ടാകാവുന്ന കോണളവ് എത്ര?

ശ്രേണി  പൂർത്തിയാക്കുക:

 3, 4, 8, 17, 33 , ?,

5, 12, 19... എന്ന സമാന്തരശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത് ?
'+' എന്നത് "-' ആയും 'x' എന്നത് "÷' ആയും '÷' എന്നത് "x' ആയും '-' എന്നത് "+' ആയും കണക്കാക്കിയാൽ 25+14 x 7÷4-10 എന്നതിന്റെ വില?
10.20ന് മീറ്റിങ്ങിനെത്തിയ രാജു 15 മിനിറ്റ് നേരം വൈകിയെത്തിയ രാമുവിനെക്കാൾ 40 മിനിറ്റ് നേരത്തെയായിരുന്നു. മീറ്റിങ് തുടങ്ങിയ സമയം എത്ര?
2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 2 വരെ (2 ദിവസവും ഉൾപ്പെടെ) എത്ര ദിവസമുണ്ട്?
ACE:FGH::LNP:.....