താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?
1.ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങൾ അറിയപ്പെടുന്നത് ധാതുക്കൾ എന്നാണ്.
2.പ്രധാനമായും ഉത്ഭവത്തെ അടിസ്ഥാനമാക്കി ശിലകളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
3.ശിലകളെകുറിച്ചുള്ള പഠനം പെഡോളജി എന്ന പേരിൽ അറിയപ്പെടുന്നു
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കോറിയോലിസ് ബലവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
1835 ൽ കോറിയോലിസ് ബലത്തെക്കുറിച്ച് വിശദീകരിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് - കോറിയോലിസ്
കോറിയോലിസ് ബലം ഉത്തരാർദ്ധ ഗോൽത്തിൽ കാറ്റിന്റെ സഞ്ചാര ദിശക്ക് വലത്തോട്ടും ദക്ഷണാർദ്ധ ഗോളത്തിൽ സഞ്ചാരദിശക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാക്കുന്നു
കാറ്റിന്റെ വേഗത കൂടിയാൽ കോറിയോലിസ് ബലം മൂലമുണ്ടാകുന്ന വ്യതിചലനത്തിന്റെ അളവ് കൂടുതൽ ആയിരിക്കും
ഭൂമധ്യ രേഖ പ്രദേശങ്ങളിൽ കോറിയോലിസ് ബലം അനുഭവപ്പെടുന്നില്ല . പക്ഷെ ധ്രുവങ്ങളിൽ ഇത് ഏറ്റവും കൂടുതൽ ആയിരിക്കും
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
a . ടോപ്പോഷീറ്റിൽ ശാശ്വത സ്വഭാവമുള്ള ജലാശയങ്ങൾ കാണിക്കുന്നതിന് കറുപ്പ് നിറം ഉപയോഗിക്കുന്നു.
b . 1 : 50000 സ്കെയിലിലുള്ള ഒരു ഭൂപടം പ്രതിരോധ സേനകൾ ഉപയോഗിക്കുന്ന ഒരു നിലവാരമുള്ള ടോപ്പോഗ്രാഫിക്കൽ മാപ്പാണ്.
c . പരമ്പരാഗത ചിഹ്നങ്ങൾ എന്നറിയപ്പെടുന്ന ചിഹ്നങ്ങളുടെ സഹായത്തോടെ ഭൂപ്രകൃതി യുടെ സവിശേഷതകൾ ടോപ്പോഷീറ്റിൽ പ്രതിനിധീകരിക്കുന്നു.
d . ടോപ്പോഷീറ്റിന്റെ സ്കെയിൽ 1 : 250000 മുതൽ 1 : 25000 വരെ വ്യത്യാസപ്പെടുന്നു.