App Logo

No.1 PSC Learning App

1M+ Downloads

Updated on: 21 Jun 2025

Kerala Bank Office Attendant Syllabus

This is a great opportunity for those who have completed only up to the 7th standard and have not obtained a degree. Since graduates are not eligible, there will be less competition from those preparing for other high-level bank exams. Nevertheless, the exam is expected to maintain a good level of competition. Candidates preparing for the Kerala PSC LGS (Last Grade Servants) examination are strongly encouraged to apply, as the syllabus for this Office Attendant post is the same as the LGS exam. By understanding the syllabus, we can prepare well with hard work. For this, the Kerala Bank Office Attendant Syllabus is explained below.

PART 1 പൊതുവിജ്ഞാനം ( 40 മാർക്ക്)

  • ഇന്ത്യന്‍ സ്വാതന്ത്ര്യസമരം - സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍, സ്വാതന്ത്യസമരസേനാനികള്‍, ഭരണ സംവിധാനങ്ങള്‍ തുടങ്ങിയവ. (5 മാര്‍ക്ക്‌)

  • സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികള്‍, യുദ്ധങ്ങള്‍, പഞ്ചവത്സര പദ്ധതികള്‍, വിവിധ മേഖലകളിലെ പുരോഗതികളം നേട്ടങ്ങളും (5 മാര്‍ക്ക്‌)

  • ഒരു പൌരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യന്‍ ഭരണഘടന - അടിസ്ഥാന വിവരങ്ങള്‍ (5 മാര്‍ക്ക്‌)

  • ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, അതിര്‍ത്തികള്‍, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങള്‍ (5 മാര്‍ക്ക്‌)

  • കേരളം - ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങള്‍, നദികളും കായലുകളും, വിവിധ വൈദ്യുത  പദ്ധതികള്‍, വനൃജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്‌. (10 മാര്‍ക്ക്‌)

  • ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്‌ കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങള്‍, നവോത്ഥാന നായകന്മാര്‍ (5 മാര്‍ക്ക്‌)

  • ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്മാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ (5 മാര്‍ക്ക്‌)

PART 2 ആനുകാലിക വിഷയങ്ങള്‍ (20 മാര്‍ക്ക്‌) 

PART 3 സയന്‍സ്‌ 10 മാര്‍ക്ക്‌

ജീവശാസ്ത്രം (5 മാര്‍ക്ക്‌)

  • മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതുവായ അറിവ് 

  • ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും 

  • കേരളത്തിലെ പ്രധാന ഭക്ഷ്യ, കാര്‍ഷിക വിളകള്‍

  • വനങ്ങള്‍ ,വനവിഭവങ്ങള്‍,സാമൂഹിക വനവത്ക്കരണം

  • പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും 

 ഭൗതിക ശാസ്ത്രം / രസതന്ത്രം (5 മാര്‍ക്ക്‌) 

  •  ആറ്റവും ആറ്റത്തിന്റെ ഘടനയും

  • അയിരുകളും ധാതുക്കളും 

  • മൂലകങ്ങളും അവയുടെ വര്‍ഗ്ലീകരണവും

  •  ഹൈഡ്രജനും ഓക്സിജനും 

  • രസതന്ത്രം ദൈനംദിന ജീവിതത്തില്‍ 

  • ദ്രവ്യവും പിണ്ഡവും 

  • പ്രവൃത്തിയും ഊര്‍ജ്ജവും

  • ഊര്‍ജ്ജവും അതിന്റെ പരിവര്‍ത്തനവും

  •  താപവും ഊഷ്മാവും  

  • പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും

  •  പ്രകൃതിയിലെ ചലനങ്ങളും ബലവും

  • ശബ്ദവും പ്രകാശവും

  • സൗരയൂഥവും സവിശേഷതകളും.

PART 4പൊതുജനാരോഗ്യം (5 മാര്‍ക്ക്‌) 

  • സാംക്രമിക രോഗങ്ങളും രോഗകാരികളും 

  • അടിസ്ഥാന ആരോഗ്യ വിജ്ഞാനം 

  • ജീവിതശൈലി രോഗങ്ങള്‍

  • കേരളത്തിലെ ആരോഗ്യക്ഷ്മേ പ്രവര്‍ത്തനങ്ങള്‍ 

PART 5 ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും

1.ലഘുഗണിതം (10 Marks)

  • സംഖ്യകളും അടിസ്ഥാന ക്രിയകളും

  • ലസാഗു, ഉസാഘ

  • ഭിന്നസംഖ്യകൾ

  • ദശാംശ സംഖ്യകൾ

  • വർഗ്ഗവും വർഗ്ഗമൂലവും

  • ശരാശരി

  • ലാഭവും നഷ്ടവും

  • സമയവും ദൂരവും

  1. മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)

  • ശ്രേണികൾ

  • സമാനബന്ധങ്ങൾ

  • ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ

  • തരംതിരിക്കൽ

  • ഒറ്റയാനെ കണ്ടെത്തൽ

  • അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം

  • വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

  • സ്ഥാന നിർണയം.