1.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക.
- പദ്ധതി വഴി 14500-ൽ അധികം വിദ്യാലയങ്ങളുടെ വികസനം ലക്ഷ്യമിടുന്നു.
- പിഎം ശ്രീ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്.
- 2023-ലാണ് ഈ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
- പ്രധാന മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ എന്നാണ് പദ്ധതിയുടെ പൂർണ്ണ രൂപം.
Questions answered : 0
Questions not answered : 99