Updated on: 30 Apr 2025
To prepare effectively for the Kerala PSC Police Driver 2025 exam, begin by thoroughly reviewing the official syllabus. Identify all the topics mentioned and prioritize the most important sections based on previous year question trends. Focusing on high-weightage areas can give you a competitive edge. Below, we’ve provided the complete syllabus for the exam. Go through it carefully and plan your preparation strategy accordingly to maximize your score.
Now that the Kerala PSC Police Driver exam date is officially announced, it's time to gear up and take your preparation seriously. Click here to check the complete exam schedule, confirmation date, hall ticket release date, and other key updates. For details on the notification, promotion opportunities, salary structure, and more, visit our homepage.
PART | വിഷയം | മാർക്ക് |
1 | ചരിത്രം | 4 മാർക്ക് |
2 | ഭൂമിശാസ്ത്രം | 4 മാർക്ക് |
3 | ധനതത്വശാസ്ത്രം | 4 മാർക്ക് |
4 | രസതന്ത്രം . | 2 മാർക്ക് |
5 | ഇന്ത്യൻ ഭരണഘടന | 6 മാർക്ക് |
6 | കേരളം – ഭരണവും ഭരണസംവിധാനങ്ങളും | 2 മാർക്ക് |
7 | ഭൗതികശാസ്ത്രം | 2 മാർക്ക് |
8 | കല, കായിക, സാഹിത്യ, സംസ്കാരം | 3 മാർക്ക് |
9 | ജീവശാസ്ത്രവും പൊതുജനആരോഗ്യവും | 3 മാർക്ക് |
PART 2 | ആനുകാലിക വിഷയങ്ങൾ (CURRENT AFFAIRS) | 10 മാർക്ക് |
PART 3 | ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും | 10 മാർക്ക് |
PART 4 | Special Topic- ജോലി സ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ | 20 മാർക്ക് |
PART 6 | ഡ്രൈവിംഗ് അടിസ്ഥാനമായ ചോദ്യങ്ങൾ | 30മാർക്ക് |
TOTAL MARKS | 100 മാർക്ക് |
മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്ലപതാ രോഗങ്ങളും
സാംക്രമിക രോഗങ്ങളും രോഗകാരികളും
കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍
ജീവിതശൈലി രോഗങ്ങൾ
അടിസ്ഥാന ആരോഗ്യ വിജ്ഞാനം
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ, ദ്രവ്യം- യൂണിറ്റ്, അളവുകളും തോതും.
ചലനം- ന്യൂട്ടന്റെ ചലന നിയമങ്ങൾ- മൂന്നാം ചലന നിയമം- മോഷൻ- മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ISRO യുടെ ബഹിരാകാശ നേട്ടങ്ങൾ
പ്രകാശം- ലെൻസ്, ദർപ്പണം- r =2f എന്ന സമവാക്യം ഉപയോഗപ്പെടുത്തിയുള്ള ഗണിത പ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങൾ- മഴവില്ല്- പൂക്കളുടെ വിവിധ വർണ്ണങ്ങൾ, ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം, IR Rays- UV Rays- X Rays- ഫോട്ടോ ഇലക്ട്രിക് ഇഫക്ട്.
ശബ്ദം- വിവിധതരം തരംഗങ്ങൾ -വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവർത്തന പ്രതിപതനം
ബലം – വിവിധ തരം ബലങ്ങൾ -ഘർഷണം- ഘർഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മർദ്ദം- പ്ലവക്ഷമബലം- ആർക്കമിഡീസ് തത്വം- പാസ്കൽ നിയമം- സാന്ദ്രത- ആപേക്ഷിക സാന്ദ്രത- _ ബലങ്ങൾ- കേശിക ഉയർച്ച- വിസകസ് ബലം – പ്രതല ബലം
അഭികേന്ദ്ര ബലം, അപകേന്ദ്രബലം, ഉപഗ്രഹങ്ങൾ, പാലായനപ്രവേഗം പിണ്ഡവും ഭാരവും, g യുടെ മൂല്യം ഭൂമിയുടെ വിവിധ സ്ഥലങ്ങളിൽ g യുടെ മൂല്യം
താപം -താപനില വിവിധതരം തെർമോമീറ്ററുകൾ, ആർദ്രത -ആപേക്ഷിക ആർദ്രത
പ്രവർത്തി -ഊർജ്ജം -പവർ ഗണിത പ്രശ്നങ്ങൾ -ഉത്തോലകങ്ങൾ, വിവിധതരം ഉത്തോലകങ്ങൾ
ആറ്റം -തന്മാത്ര- ദ്രവ്യത്തിന് വിവിധ അവസ്ഥകൾ -രൂപാന്തരത്വം -വാതക നിയമങ്ങൾ – _
മൂലകങ്ങൾ- ആവർത്തന പട്ടിക- ലോഹങ്ങളും അലോഹങ്ങളും- രാസ ഭൗതിക മാറ്റങ്ങൾ- രാസപ്രവർത്തനങ്ങൾ- ലായനികൾ- മിശ്രിതങ്ങൾ- സംയുക്തങ്ങൾ
ലോഹങ്ങൾ- അലോഹങ്ങൾ- ലോഹസങ്കരങ്ങൾ, ആസിഡും ആൽക്കലിയും- pH മൂല്യം- ആൽക്കലോയിഡുകൾ
കേരളത്തിലെ പ്രധാന ദൃശ്യ ശ്രാവ്യകലകൾ ഇവയുടെ ഉദ്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട്
പ്രശസ്തമായ സ്ഥലങ്ങൾ
പ്രശസ്തമായ സ്ഥാപനങ്ങൾ
പ്രശസ്തമായ വ്യക്തികൾ
പ്രശസ്തമായ കലാകാരൻമാർ
പ്രശസ്തമായ എഴുത്തുകാർ
കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലേയും ലോകത്തിലെയും പ്രധാന കായിക താരങ്ങൾ, അവരുടെ കായികയിനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.
പ്രധാന അവാർഡുകൾ -അവാർഡ് ജേതാക്കൾ ഓരോ അവാർഡും ഏത് മേഖലയിലെ പ്രകടനത്തിനാണ് നൽകുന്നത് എന്ന അറിവ്
പ്രധാന ട്രോഫികൾ -ബന്ധപ്പെട്ട മത്സരങ്ങൾ? കായിക ഇനങ്ങൾ
പ്രധാന കായിക ഇനങ്ങൾ -പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം
കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ
ഒളിമ്പിക്സ്
അടിസ്ഥാന വിവരങ്ങൾ
പ്രധാന വേദികൾ/ രാജ്യങ്ങൾ
പ്രശസ്തമായ വിജയങ്ങൾ/ കായിക താരങ്ങൾ
ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ
വിന്റർ ഒളിമ്പിക്സ്
ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, കോമ്മൺവെൽത് ഗെയിംസ്, സാഫ് ഗെയിംസ്
ദേശീയ ഗെയിംസ്
ഗെയിംസ് ഇനങ്ങൾ – മതസരങ്ങൾ – താരങ്ങൾ, നേട്ടങ്ങൾ
ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ/ വിനോദങ്ങൾ
മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ -ആദ്യ കൃതികൾ, കർത്താക്കൾ
ഓരോ പ്രസ്ഥാനത്തിലേയും പ്രധാന കൃതികൾ അവയുടെ കർത്താക്കൾ
എഴുത്തുകാർ -തൂലികാ നാമങ്ങൾ, അപരനാമങ്ങൾ
കഥാപാത്രങ്ങൾ -കൃതികൾ
പ്രശസ്തമായ വരികൾ -കൃതികൾ- എഴുത്തുകാർ
മലയാള പത്ര പ്രവർത്തന ത്തിന്റെ ആരംഭം തുടക്കം കുറിച്ചവർ ആനുകാലികങ്ങൾ
പ്രധാനപ്പെട്ട അവാർഡുകൾ ബഹുമതികൾ
-അവാർഡിന് അർഹരായ എഴുത്തുകാർ -കൃതികൾ
ജ്ഞാനപീഠം നേടിയ മലയാളികൾ അനുബന്ധ വസ്തുതകൾ
മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നൽകിയവർ, മലയാള സിനിമയുടെ ദേശീയ അവാർഡും.
കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പ്രശസ്തമായ ഉത്സവങ്ങൾ
കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ
Numbers and Basic Operations
Fraction and Decimal Numbers
Percentage
Profit and Loss
Simple and Compound Interest
Ratio and Proportion
Time and Distance
Time and Work
Average
Laws of Exponents
Mensuration
Progressions
Series
Problems on Mathematics Signs
Analogy- Word Analogy, Alphabet Analogy, Number Analogy
Odd man out
Coding and Decoding
Family Relations
Sense of Direction
Time and Angles
Time in a clock and its reflection
Date and Calendar
Clerical Ability
PART 5 ഡ്രൈവിംഗ് അടിസ്ഥാനമായ ചോദ്യങ്ങൾ(30മാർക്ക്)
Having the Kerala PSC Police Driver 2025 syllabus in PDF format is a smart move for every serious aspirant. It allows you to access the syllabus anytime, even without internet—whether you’re commuting, taking a break, or studying late at night. With everything organized in one file, you can plan your preparation more effectively. It also makes revision easier, as you can quickly refer back to the structure and mark the sections you've completed. Click here to download police driver pdf file and keep your preparation on track with this handy resource.