കണ്ണൂർ യുദ്ധം

Kannur War

കണ്ണൂർ യുദ്ധം
സാമൂതിരിയുടെ നാവികപ്പടയും അൽമേഡ വൈസ്രോയിയുടെ മകനും പടനായകനുമായ ലോറൻസിയൊ ഡി അൽമേദയുടെ നേതൃത്ത്വത്തിലുള്ള പോർച്ചുഗീസ് നാവികപ്പടയും തമ്മിൽ നടന്ന യുദ്ധമാണ് കണ്ണൂർ യുദ്ധം
നടന്ന വർഷം  - 1506
ഈ യുദ്ധത്തിൽ പോർച്ചുഗീസ് സൈന്യം വിജയിച്ചു