Challenger App

No.1 PSC Learning App

1M+ Downloads
× എന്നത് ÷, - എന്നത് ×, ÷ എന്നത് +, + എന്നത് - ഉം ആയാൽ (3 - 15 ÷ 11) × 8 + 6 എത്ര ?

A1

B2

C3

D4

Answer:

A. 1

Read Explanation:

× എന്നത് ÷, - എന്നത് ×, ÷ എന്നത് +, + എന്നത് - (3 - 15 ÷ 11) × 8 + 6 ⇒ (3 × 15 + 11) ÷ 8 - 6 = ( 45 + 11) ÷ 8 - 6 = 56 ÷ 8 - 6 = 7 - 6 = 1


Related Questions:

'+' ഗുണനത്തേയും '×' സങ്കലനത്തേയും' /' വ്യവകലനത്തേയും'-' ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (18 +10 × 20) - 8 /6 ?
In a certain code Mouse is written as PRUQC. How is 'SHIFT" Written in that same code
8 × 2 = 41, 6 × 4 = 32, 8 × 6 = 43 ആയാൽ 4 × 8 എത്ര ?
അച്ഛൻ മകനോട് പറഞ്ഞു "നിന്റെ ഇപ്പോഴത്തെ പ്രായം എനിക്കുണ്ടായിരുന്നപ്പോഴാണ് നീ ജനിച്ചത്'. അച്ഛന്റെ ഇപ്പോഴത്തെ പ്രായം 54 . എങ്കിൽ മകന്റെ പ്രായമെന്ത് ?
CHILD = GMOSL എങ്കിൽ EDGES = ?