അറ്റ്ലസ് എന്നാണ് നട്ടെല്ലിലെ ആദ്യ കശേരുവിന്റെ പേര്.
"കോക്സിക്സ്" എന്നാണ് നട്ടെല്ലിലെ അവസാനത്തെ കശേരുവിന്റെ പേര്
ക്യാപിറ്റേറ്റ് എന്നാണ് മുട്ടു ചിരട്ടയുടെ ശാസ്ത്രീയ നാമം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി മുക്തമാക്കാനുള്ള ലഹരി വിരുദ്ധ കർമ സേന?
"ഫത്തുഹത്ത്-ഇ-ഫിറോസ് ഷാഹി" രചിച്ചത് ?
23+23+23+23 ന് തുല്യമായതേത്?
2022 - കെ പി കേശവമേനോൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന അപ്പീൽ സമിതിയിൽ എത്ര അംഗങ്ങളാണുണ്ടാവുക ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
മലബാറിലെ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ജനിച്ചത് എവിടെയാണ്?
The meaning of the phrasal verb "call off"
ആമസോൺ കിൻഡിൽ പോലെയുള്ള ഇ-ബുക്ക് റീഡർമാർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ?
"പൊതുവികാരം അതിൻറെ പാരമ്യതയിൽ എത്തി നിൽക്കുമ്പോൾ പിന്മാറ്റത്തിൻറെ കാഹളം പുറപ്പെടുവിക്കുന്നത് ഒരു ദേശീയ ദുരന്തത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല'' ഇതാരുടെ വാക്കുകളാണ്?
കടന്നു കാണുന്നവൻ - ക്രാന്തദർശി
അതിരില്ലാത്തത് - നിസ്സീമം
മുനിയുടെ ഭാവം - മൗനം
എഴുതുന്നതിലെ തെറ്റ് - വ്യക്ഷരം
തെറ്റായത് ഏതൊക്കെയാണ് ?
പതിനാലാം കേരള നിയമസഭയുടെ ചീഫ് വിപ്പ് ?
കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ആരാണ്?
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ ഏതെല്ലാം?
കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം ആണ് ഭ്രമണം
കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം ആണ് പരിക്രമണം
കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം ഭ്രമണചലനം ആണ്
തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏതാണ്?
ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
കാളി നദിക്കും തിസ്ത നദിക്കും ഇടയിലുള്ള ഹിമാലയം മേഖല ഏതാണ്?
ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്നും മുസ്ലിം ലീഗ് പിന്‍മാറിയപ്പോള്‍ അംഗസംഖ്യ എത്രയായി?
ശ്രീനാരായണ ഗുരുവിന്റെ കൃതി ?
ജാതിനാശിനി സഭ സ്ഥാപിച്ചതാര് ?
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വേണമെന്ന് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
"യെന്‍" ഏതു രാജ്യത്തിന്റെ നാണയമാണ്?
"എ മൈനസ് ബി" എന്ന കൃതി രചിച്ചത്?
പഞ്ചായത്തുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത് ?
കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?
ലാവ തണുത്തുറഞ്ഞുണ്ടായ ഒരു പീഠഭൂമി ഏതാണ് ?
കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍റെ ആസ്ഥാനം?
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?
ഫ്രീഡം ഹൗസ് എന്നാല്‍ എന്ത്?
നേപ്പാളിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?
കേരളത്തില്‍ ആദ്യമായി ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ തുറന്ന സ്ഥലം?
കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?
ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ?
36-ാം ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സംസ്ഥാനം ?
നൂന്മതി എണ്ണ ശുദ്ധീകരണശാല എവിടെ സ്ഥിതി ചെയ്യുന്നു?
ഒരു ഞാറ്റുവേലയുടെ ശരാശരി ദൈര്‍ഘ്യം എത്ര ദിവസമാണ് ?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള ജില്ല?
ഒഴുകി നടക്കുന്നു എന്ന വിശേഷണമുള്ള കേയ്ബുള്‍ ലംജവോ നാഷണല്‍പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
നേപ്പാളിന്‍റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?
ലാല്‍ബാഗ് ഗാര്‍ഡന്‍ എവിടെയാണ്?
ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം ഏത്?
പോര്‍ച്ചുഗീസ് അധീനതയില്‍ നിന്ന് ഗോവയെ മോചിപ്പിച്ച വര്‍ഷം?
ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് ?
വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ?
യു.എന്‍ വുമണിന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്?
ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്?
ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയിലെ പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരമാണ് ?