App Logo

No.1 PSC Learning App

1M+ Downloads
അകലേക്ക് പോകുന്തോറും ഭൂമിയുടെ നിഴലിന് എന്ത് സംഭവിക്കുന്നു?

Aചെറുതാവുന്നു

Bവലുതാവുന്നു

Cകാണാതാവുന്ന

Dഇതൊന്നുമല്ല

Answer:

A. ചെറുതാവുന്നു

Read Explanation:

  • ആകാശഗോളങ്ങളുടെ നിഴൽ(The Shadow of Celestial Spheres)

    • ഭൂമി ഒരു അതാര്യവസ്‌തു ആയതിനാൽ നിഴൽ രൂപപ്പെടുന്നു.

    • സൂര്യന് എതിർദിശയിലായിരിക്കും എപ്പോഴും ഭൂമിയുടെ നിഴൽ രൂപപ്പെടുന്നത്.

    • അകലേക്ക് പോകുന്തോറും ഭൂമിയുടെ നിഴൽ ചെറുതായി ചെറുതായി ഇല്ലാതാകുന്നു.

    ഒരു ആകാശഗോളത്തിൽ പ്രകാശം പതിയുന്ന ഭാഗത്ത് പകലും നിഴൽ ഉണ്ടാകുന്ന ഭാഗത്ത് രാത്രിയും അനുഭവപ്പെടുന്നു.


Related Questions:

താഴെ പറയുന്നവയിൽ സൗരയൂഥത്തിൽ പെടാത്ത ഗ്രഹാം ഏത്
എന്തുകൊണ്ടാണ് ചന്ദ്രൻ രാത്രിയിൽ തെളിഞ്ഞു നിൽക്കുന്നത്?
സൂര്യഗ്രഹണം എപ്പോഴാണ് ഉണ്ടാവുന്നത്?
ഭൂമിയിൽ നിലാവ് കാണാൻ കഴിയാത്തത് ചന്ദ്രന്റെ ഏത് ഘട്ടമെത്തുമ്പോൾ ആണ്?
രാത്രിയിൽ ഏതുതരം ഗ്രഹണമാണ് ഉണ്ടാകുന്നത്