App Logo

No.1 PSC Learning App

1M+ Downloads
അക്കമ്മ ചെറിയാന്റെ ജനനം ?

Aതിരുവല്ല

Bകാഞ്ഞിരപ്പള്ളി

Cചങ്ങനാശ്ശേരി

Dചെങ്ങന്നൂർ

Answer:

B. കാഞ്ഞിരപ്പള്ളി

Read Explanation:

അക്കമ്മ ചെറിയാന്റെ ആത്മകഥ - ജീവിതം ഒരു സമരം


Related Questions:

"കേരള നവോത്ഥാനത്തിന്റെ' പിതാവെന്നറിയപ്പെടുന്നതാര് ?
“അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം " ഈ വചനം ആരുടേതാണ് ?
' കേരള സ്പാർട്ടക്കസ് ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ് ?
Who wrote the famous book Prachina Malayalam?
ട്രീറ്റ്മെൻറ് ഓഫ് തീയ്യാസ് ഇൻ ട്രാവൻകൂർ ആരുടെ കൃതിയാണ്?