Challenger App

No.1 PSC Learning App

1M+ Downloads
അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്ന വ്യക്തി ?

Aരാജാ മാന്‍സിംഗ്

Bരാജാ പ്രതാപ് സിംഗ്

Cരാജാ തോഡര്‍മാള്‍

Dരാജാ വീര്‍ബല്‍

Answer:

C. രാജാ തോഡര്‍മാള്‍

Read Explanation:

മുഗൾ രാജാവായ അക്ബറിന്റെ രാജ് സദസ്സിലെ ധനകാര്യ മന്ത്രിയായിരുന്ന തോഡർ മാൾ ആദ്യമായി റവന്യു നയം നടപ്പിലാക്കി. ഭാഗവത പുരാണം പേർഷ്യൻ ഭാഷയിലേക്ക് ഇദ്ദേഹം തർജ്ജ്മ ചെയ്തു.


Related Questions:

ബാബ൪ എത്ര വ൪ഷ൦ മുഗൾ സാമ്രാജ്യത്തിൻ്റെ ഭരണാധികാരിയായിരുന്നു ?
“മാർഗദർശിയായ ഇംഗ്ലീഷുകാരൻ” എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര് ?
മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ശവകുടീരം എവിടെയാണ്?
അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി :
Which Mughal Emperor founded Fatehpur Sikri as his capital city?