App Logo

No.1 PSC Learning App

1M+ Downloads
അക്ഷര മ്യൂസിയമായി രൂപപ്പെടുത്തിയ ഹെർമൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവ് കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aതലശേരി

Bഫോർട്ട് കൊച്ചി

Cകൽപറ്റ

Dതിരുവനന്തപുരം

Answer:

A. തലശേരി

Read Explanation:

ഗുണ്ടർട്ടും ഭാര്യ ജൂലിയും 1839 മുതലാണ് തലശേരിയിലെ ഇല്ലിക്കുന്ന് ബംഗ്ലാവിൽ താമസിച്ചിരുന്നത്. ആദ്യമായി മലയാളം ഇംഗ്ലീഷ് ഡിക്ഷ്ണറി തയ്യാറാക്കിയത് - ഹെർമൻ ഗുണ്ടർട്ട്


Related Questions:

കേരളത്തിലെ ആദ്യ ഇക്കോ ടുറിസം പദ്ധതി തെന്മലയിൽ ആരംഭിച്ച വർഷം ഏത് ?
വിനോദസഞ്ചാര കേന്ദ്രമായ വിലങ്ങൻ കുന്ന് സ്ഥിതി ചെയ്യുന്നത് ഏത് പഞ്ചായത്തിൽ ആണ് ?
വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ' മലക്കപ്പാറ ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല :
കേരളത്തിൽ വാഗ്ഭടാനന്ദ പാർക്ക് സ്ഥാപിതമായത് എവിടെ ?