- അഖിലേന്ത്യാ സർവ്വീസിലുള്ള ഉദ്യോഗസ്ഥർ യൂണിയന്റെയും സംസ്ഥാനങ്ങളുടെയും ആവശ്യത്തിനായി നിയമിക്കപ്പെടുന്നതാണ്
- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന മത്സരപരീക്ഷ വഴിയാണ് അഖിലേന്ത്യാ സർവ്വീസിലുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്
- IAS ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് - മുസ്സോറി ദേശീയ ഭരണകാര്യ അക്കാദമി
- IPS ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് - ഹൈദരാബാദിലെ കേന്ദ്ര പോലീസ് കോളേജ്
തെറ്റായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
A1 മാത്രം
B2 , 3
C3 മാത്രം
D4 മാത്രം
