App Logo

No.1 PSC Learning App

1M+ Downloads
അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട് .എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക ?

A7

B5

C9

D8

Answer:

A. 7

Read Explanation:

X വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക എങ്കിൽ , അച്ചുവിന്റെ വയസ്സും അമ്മുവിൻറെ വയസ്സും X വീതം കൂടും അച്ചുവിന്റെ വയസ്സ് +X + അമ്മുവിൻറെ വയസ്സ് +X =35 15 + 6 + 2X = 35 2X = 35 - 21 =14 X = 7


Related Questions:

അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ പ്രായത്തിന്റെ ആകെത്തുക 78 വയസ്സാണ്. അഞ്ച് വർഷത്തിന് ശേഷം, അവരുടെ പ്രായത്തിന്റെ അനുപാതം 7 : 4 ആയി മാറുന്നു. പിതാവിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ് ?
Rani's sister's age is 4 years more than her age. If her sister's age is 28 years, then find Rani's age.
A is twice as old as B. B is 1/3 as old as C. The sum of ages of A, B, and C is42 years. Find the sum of the ages of A and B.
Bharathappuzha is known as:
Babu's age is three times the age of Rajesh. The difference between their ages is 20. Then the age of Rajesh is: