App Logo

No.1 PSC Learning App

1M+ Downloads
അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബങ്ങളുമടങ്ങിയ അണുകുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്നത് അറിയപ്പെടുന്നത്?

Aഅണുകുടുംബം

Bവിസ്തൃത കുടുംബം

Cകൂട്ടുകുടുംബം

Dഇവയൊന്നുമല്ല

Answer:

B. വിസ്തൃത കുടുംബം

Read Explanation:

അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബങ്ങളുമടങ്ങിയ അണുകുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്നത് വിസ്തൃത കുടുംബം എന്ന് അറിയപ്പെടുന്നു .


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബത്തെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമാക്കുന്ന കാര്യങ്ങൾ ?
ദേശകുടുംബത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ കാര്യങ്ങൾ ?
തന്റെ രണ്ടു തലമുറയിൽപ്പെട്ട ആളുകളുടെ പേര് പരാമർശിക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത?
കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ :
കുടുംബ ഘടനയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?