App Logo

No.1 PSC Learning App

1M+ Downloads
അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 7:3. പത്ത് വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകൻ്റെ വയസ്സിന്റെ ഇരട്ടി യാണെങ്കിൽ ഇപ്പോൾ മകൻ്റെ പ്രായമെന്ത്?

A30

B40

C20

D10

Answer:

A. 30

Read Explanation:

അച്ഛന്റെ വയസ്സ് = 7x മകൻ്റെ വയസ്സ്= 3x 7x + 10 = 2(3x + 10) 10 വർഷത്തിന് ശേഷം 7x + 10 = 6x + 20 7x - 6x = 20 - 10 x = 10 മകന്റെ പ്രായം = 3 × 10 = 30 വയസ്സ്


Related Questions:

The average age of a husband and his wife was 26 years at the time of marriage. After 2 yrs, then average of the couple along with their child decreases by 7 years. What is the age of the child?
The ratio of present ages (in years) of a father and son is 15 : 8. Six years ago, the ratio of their ages was 13 : 6 What is the father's present age ?
At present Geeta is eight times her daughter's age. Eight years from now. the ratio of the ages of Geeta and her daughter will be 10: 3 respectively. What is Geeta's present age ?
The Right to Information act was passed in:
മൂന്നു പേരുടെ ശരാശരി വയസ്സ് 42. ആദ്യത്തെ രണ്ടുപേരുടെ ശരാശരി വയസ്സ് 41. മൂന്നാമൻറ വയസ്സെത്ര?