Challenger App

No.1 PSC Learning App

1M+ Downloads
അഞ്ചക്കമുള്ള ഏറ്റവും ചെറിയ ഒറ്റ സംഖ്യ നാലക്കമുള്ള ഏറ്റവും വലിയ ഇരട്ട സംഖ്യയേക്കാൾ എത്ര കൂടുതൽ?

A3

B1

C101

D100

Answer:

A. 3

Read Explanation:

അഞ്ചക്കമുള്ള ഏറ്റവും ചെറിയ ഒറ്റസംഖ്യ =10001 4 അ ക്കമുള്ള ഏറ്റവും വലിയ ഇരട്ടസംഖ്യ 9998 വ്യത്യാസം =10001- 9998 = 3


Related Questions:

44 × 15 =
ഒരു കോഡ് ഭാഷയിൽ WHITE എന്ന വാക്ക് ZKLWH എന്നാണ് സൂചിപ്പിക്കുന്നതെങ്കിൽ BLACK എന്ന വാക്കിനെ സൂചിപ്പിക്കുന്നത് എങ്ങനെയാണ്?
100 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൽ 50 വിദ്യാർത്ഥികൾ കണക്കിലും 70 പേർ ഇംഗ്ലീഷിലും വിജയിച്ചു, 5 വിദ്യാർത്ഥികൾ കണക്കിലും ഇംഗ്ലീഷിലും പരാജയപ്പെട്ടു. രണ്ട് വിഷയങ്ങളിലും എത്ര വിദ്യാർത്ഥികൾ വിജയിച്ചു?
ഒരാൾ 50 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിട്ടിൽ അയാൾ 5 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും 2 മീറ്റർ താഴോട്ടിറങ്ങുന്നു. എങ്കിൽ എത്രാമത്തെ മിനിട്ടിൽ അയാൾ മുകളിലെത്തും?
"$ = x"; "@ = -"; "# = +"; "% = / " ആയാൽ 23 $ 25 % 5 # 10 @ 3 = ?