അഞ്ചാം പഞ്ചവത്സര പദ്ധതിയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?
- 1974-1978 വരെയാണ് പദ്ധതി നടപ്പിലാക്കിയത്.
- ഗരീബി ഹഠാവോ പരിപാടി നടപ്പിലാക്കി.
- ഇന്ത്യന്‍ നാഷണല്‍ ഹൈവേ സംവിധാനം ആരംഭിച്ചു.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Ci മാത്രം ശരി
Dii മാത്രം ശരി
അഞ്ചാം പഞ്ചവത്സര പദ്ധതിയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Ci മാത്രം ശരി
Dii മാത്രം ശരി
Related Questions:
ഇന്ത്യയുടെ ചില പഞ്ചവത്സരപദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.അവയുടെ ആരോഹണ ക്രമം/കാലക്രമ പട്ടിക ഏതാണ് ?
(i) സമഗ്ര വളർച്ച
(ii) ദ്രുതഗതിയിലെ വ്യവസായവത്ക്കരണം
(iii) കാർഷിക വികസനം
(iv) ദാരിദ്ര നിർമ്മാർജ്ജനം