App Logo

No.1 PSC Learning App

1M+ Downloads
അഞ്ചുവർഷത്തിനുശേഷം വിംബിൾഡൻ ടെന്നിസിൽ യോഗ്യത നേടുന്ന ഇന്ത്യൻ പുരുഷതാരം

Aസുമിത്ത് നാഗൽ

Bഎം പി ജാബിർ

Cപ്രജ്നേഷ് ഗുനേശ്വർ

Dലിയാൻഡർ പേസ്

Answer:

A. സുമിത്ത് നാഗൽ

Read Explanation:

•2019ൽ പ്രജ്നേഷ് ഗുനേശ്വർ ആണ് അവസാനമായി വിമ്പിൾ ഡണ്ണിൽ യോഗ്യത നേടിയ ഇന്ത്യക്കാരൻ


Related Questions:

സംസ്ഥാനത്തെ ആദ്യ "എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ്" ഏത് നഗരത്തിലാണ് സ്ഥാപിതമായത് ?
സംസ്ഥാന സർക്കാരിന്റെ 2022 ലെ ഹരിവരാസനം പുരസ്കാരം നേടിയത് ആരാണ് ?
'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം :
2023 ൽ സുവർണ ജൂബിലി ആഘോഷിക്കുന്ന പോലീസ് സ്റ്റേഷൻ ?
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ ?