അഞ്ചു വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?
Aആർ. ശങ്കർ
Bഇ.എം.എസ് നമ്പൂതിരിപ്പാട്
Cകെ. കരുണാകരൻ
Dപട്ടം താണുപിള്ള
Answer:
C. കെ. കരുണാകരൻ
Read Explanation:
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി ആയത് കെ.കരുണാകരനാണ്.ആകെ നാലു തവണയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്.
ഒരു നിയമസഭയുടെ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയും അദ്ദേഹം തന്നെ.