Challenger App

No.1 PSC Learning App

1M+ Downloads
അടഞ്ഞതും ഒരു പ്രത്യേക രീതിയിൽ മാത്രം പുരോഗമിക്കുന്നതുമായ ചിന്താരീതി ഏതാണ് ?

Aഏകതല ചിന്ത

Bബഹുതല ചിന്ത

Cവിമർശനാത്മക ചിന്ത

Dഇവയൊന്നുമല്ല

Answer:

A. ഏകതല ചിന്ത

Read Explanation:

ഏകതലവും ബഹുതലവും (Convergent- Divergent)

  • അടഞ്ഞതും ഒരു പ്രത്യേകരീതിയിൽ മാത്രം പുരോഗമിക്കുന്നതുമായ ചിന്താ രീതിയാണ് (closed ended and focused thinking) ഏകതല ശൈലി.

  • തുറന്ന ചിന്തയോടെയും അന്വേഷണാത്മകതയോടെയും (open ended thinking and ex- plorative) ഒരു പ്രശ്നസാഹചര്യത്തെ നേരിടുന്ന രീതിയാണ് ബഹുതല ശൈലി


Related Questions:

ഫീൽഡ് ഇൻഡിപ്പെൻഡന്റ് , ഫീൽഡ് ഡിപ്പെന്റന്റ് ശൈലികൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"ബാഹ്യവും യാഥാർത്ഥവുമായ പ്രവർത്തനമണ്ഡലത്തിൻ്റെ സ്വാധീനം സംവേദന രീതിയിൽ പ്രകടമാണ്" എന്ന് ഏത് ശൈലിയെക്കുറിച്ചാണ് പറയുന്നത് ?
"പഠനശൈലി" എന്ന പദം പ്രധാനമായും എന്തിനെക്കുറിച്ചാണ് അർത്ഥമാക്കുന്നത് ?
പ്രചോദനപരവും ചിന്താപരവുമായ വൈജ്ഞാനിക ശൈലി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരെഞ്ഞടുക്കുക