App Logo

No.1 PSC Learning App

1M+ Downloads
അടഞ്ഞ മുറികളിലും മറ്റും ഉണ്ടാകുന്ന അഗ്നിബാധ അലസവാതകങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നത് ഏത് തരം അഗ്നിശമന മാർഗ്ഗമാണ് ?

Aസ്മോതറിംഗ്

Bകൂളിംഗ്

Cസ്റ്റാർവേഷൻ

Dഇൻഹിബിഷൻ

Answer:

A. സ്മോതറിംഗ്

Read Explanation:

• കൂളിങ് - കത്തുന്ന വസ്തുവിലെ താപത്തെ ലഘൂകരിച്ച് അതിൻറെ ഊഷ്മാവിനെ ജ്വലന ഊഷ്മാവിന് താഴെ എത്തിച്ച് തീ കെടുത്തുന്ന രീതി • സ്റ്റാർവേഷൻ - അഗ്നിയിൽ നിന്ന് ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി


Related Questions:

ജ്വലന സ്വഭാവമുള്ള വാതകങ്ങളിലുണ്ടാകുന്ന തീ പിടിത്തം ഏതാണ് ?
ഒരു പ്രത്യേക ഉഷ്മാവിന് താഴെ വാതകങ്ങളെ മർദ്ദം ഉപയോഗിച്ച് ദ്രാവകമാക്കി മാറ്റുവാൻ കഴിയുന്ന ഊഷ്മാവാണ് ?
ജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീ പിടിത്തമാണ് ?
1 കിലോഗ്രാം യൂണിറ്റ് മാസ്സുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപനിലയാണ് ?
ദ്രാവകങ്ങളിൽ പത ഉപയോഗിച്ച് തീ കെടുത്തുന്നത് ഏത് ഏത് അഗ്നിശമന മാർഗ്ഗമാണ് ?