Challenger App

No.1 PSC Learning App

1M+ Downloads
' അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം ' എന്ന പ്രസിദ്ധമായ കൃതിയുടെ രചയിതാവ് ആരാണ് ?

Aവിനിൽ പോൾ

Bസണ്ണി എം. കപിക്കാട്

Cസനൽ മോഹൻ

Dസതീഷ് കിടാരക്കുഴി

Answer:

A. വിനിൽ പോൾ


Related Questions:

എഴുത്തച്ഛൻ്റെതല്ലാത്ത കൃതി ഏത്?
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം ഏത് ?
മലയാള നോവലിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് അപ്പുക്കിളി. ഈ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ് ?
'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
'വേദാധികാര നിരൂപണം' ആരുടെ കൃതിയാണ് ?