App Logo

No.1 PSC Learning App

1M+ Downloads
അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രപതി മൗലികാവകാശങ്ങൾ നിരോധിക്കുന്നത് ഏതൊക്കെ വകുപ്പുകൾ അനുസരിച്ചാണ്

A355,356

B354,355

C358,359

D360,361

Answer:

C. 358,359

Read Explanation:

  • ആർട്ടിക്കിൾ 20 21 വകുപ്പുകൾ അടിയന്തരാവസ്ഥ കാലത്തും നിരോധിക്കാൻ സാധ്യമല്ല
  • യുദ്ധം വിദേശ ആക്രമണം എന്നിവയിൽ ഏതെങ്കിലും കാരണത്താൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത് മാത്രമാണ് അനുച്ഛേദം 358 അനുസരിച്ച് അനുച്ഛേദം 19 റദ്ദാക്കപ്പെടുന്നത് .ഇതിനായി രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവും ആവശ്യമില്ല
  • രാഷ്ട്രപതി പ്രഖ്യാപിച്ച ഒരു ദേശീയ അടിയന്തരാവസ്ഥ പാർലമെൻറ് ഒരു മാസത്തിനുള്ളിൽ അംഗീകരിക്കേണ്ടതുണ്ട്
  • പ്രത്യേക ഭൂരിപക്ഷത്തോടെ പാർലമെൻറ് അംഗീകരിച്ച ദേശീയ അടിയന്തരാവസ്ഥ ആറുമാസം നിലനിൽക്കും
  • ഓരോ ആറുമാസം കൂടുമ്പോഴും പാർലമെന്റിന്റെ അംഗീകാരത്തോടെ എത്രകാലം വേണമെങ്കിലും ദേശീയ അടിയന്തരാവസ്ഥ നീട്ടാവുന്നതാണ്

Related Questions:

Article 21A provides for Free and Compulsory Education to all children of the age of
Which of the following Article of the Indian Constitution guarantees complete equality of men and women ?

Which of the following statements is/are correct about Fundamental Rights?
(i) Some Fundamental Rights apply to Indian citizens alone
(ii) All Fundamental Rights apply to both Indian Citizens and foreigners equally

"വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്?
Which article of the indian constitution deals with right to life?