അടുത്തടുത്തുള്ള രണ്ട് M ഘട്ടങ്ങൾക്കിടയിൽ ഉള്ള ഘട്ടം അറിയപ്പെടുന്നത് എന്ത്?Aഇന്റർഫേസ്BM ഘട്ടംCM ഉപരിഘട്ടംDM പൂർവ്വഘട്ടംAnswer: A. ഇന്റർഫേസ് Read Explanation: കോശ ചക്രത്തിന്റെ 96% ത്തിൽ കൂടുതൽ സമയം ഇന്റർഫേഴ്സിനായി ഉപയോഗിക്കുന്നുRead more in App