Challenger App

No.1 PSC Learning App

1M+ Downloads
അടുത്തടുത്ത നാല് ഇരട്ടസംഖ്യകളുടെ തുക 180 എങ്കിൽ അതിനു ശേഷം വരുന്ന അടുത്തടുത്ത നാല് ഇരട്ടസംഖ്യകളുടെ തുകയെന്ത് ?

A214

B212

C196

D204

Answer:

B. 212

Read Explanation:

n + n+2 + n+4 n+6 = 180 4n + 12= 180 n=42 n+8 + n+10 +n+12 + n+14 = 4n + 44 = 4x42 +44 =212


Related Questions:

1 മുതൽ 11 വരെയുള്ള എണ്ണൽസംഖ്യകളുടെ ക്യൂബുകളുടെ ശരാശരി?
25 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൻ്റെ ശരാശരി പ്രായം 24 വയസ്സാണ്. അധ്യാപകൻ്റെ പ്രായം കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി 1 വർദ്ധിച്ചു. അധ്യാപകൻ്റെ പ്രായം എത്രയാണ്?
ഒരു സ്കൂളിലെ 15 അദ്ധ്യാപകരുടെ ശരാശരി പ്രായം 40 വയസ്സാണ്. അവരിൽ 55 വയസ്സുള്ള ഒരാൾപിരിഞ്ഞ് പോയി. പകരം 25 വയസ്സുള്ള ഒരാൾ വന്ന് ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായംഎന്ത്?
ഒരു കുട്ടി 10 സംഖ്യകളുടെ ശരാശരി എടുത്തപ്പോൾ 79 കിട്ടി. പിന്നീട് ശ്രദ്ധിച്ചപ്പോൾ 47 നു പകരം 97 എന്നും 82 നു പകരം 32 എന്നും എഴുതി കൂട്ടിയതായിക്കണ്ടു. എങ്കിൽ യഥാർത്ഥ ശരാശരി എത്ര?
8ൻറ ആദ്യത്തെ 20 ഗുണിതങ്ങളുടെ ശരാശരി എത്ര?